"ഗസ്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 45 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q173731 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
 
വരി 88:
|footnotes =
}}
[[അഫ്ഗാനിസ്താൻ|മദ്ധ്യ അഫ്ഗാനിസ്താനിലെ]] ഒരു നഗരവും, രാജ്യത്തെ [[ഗസ്നി പ്രവിശ്യ|ഗസ്നി പ്രവിശ്യയുടെ]] ആസ്ഥാനവുമാണ് '''ഗസ്നി''' ([[പേർഷ്യൻ]]: غزنی ).
ഗസ്നിൻ എന്നും ഗസ്ന എന്നും പുരാതനകാലത്ത് അറിയപ്പെട്ടിരുന്ന ഈ നഗരം രാജ്യത്തിന്റെ തലസ്ഥാനമായ [[കാബൂൾ|കാബൂളിന്]] 145 കിലോമീറ്റർ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു<ref name=afghans12>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 12 - The Iranian Dynasties|pages=194|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref>.
സമുദ്രനിരപ്പിൽ നിന്ന് 2219 മീറ്റർ ഉയരത്തിലുള്ള ഒരു പീഠഭൂമിയിൽ സ്ഥിതിചെയ്യുന്ന ഗസ്നിയിലെ ജനസംഖ്യ ഏകദേശം 1,41,000 ആണ്. വടക്കു കിഴക്ക് ഭാഗത്ത് കാബൂൾ, കിഴക്ക് ഗർദേസ്, തെക്കുപടിഞ്ഞാറ് ഖലാത്ത് എന്നീ നഗരങ്ങളുമായി റോഡുമാർഗ്ഗം ഈ നഗരം ബന്ധപ്പെട്ടു കിടക്കുന്നു.
"https://ml.wikipedia.org/wiki/ഗസ്നി" എന്ന താളിൽനിന്ന് ശേഖരിച്ചത്