"പോൾ എർദൊഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 33:
|signature = <!--(filename only)-->
}}
ഒരു [[ഹംഗറി|ഹംഗേറിയൻ]] ഗണീത ശാസ്ത്രജ്ഞനാണ് '''പോൾ എർദൊഷ്'''.20-ആം നൂറ്റാണ്ടിൽ [[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തി]]ന് ഏറ്റവുമധികം സംഭാവനകൾ നൽകിയ ഗണിതജ്ഞനായി കണക്കാക്കപ്പെടുന്നു.എർദൊഷിന്റെ ഒരു പ്രത്യേകത ഗണിതശാസ്ത്രത്തെ ഒരു സാമൂഹിക ദൗത്യമാക്കി എന്നതാണ്.തന്റെ ജീവിത കാലത്തിനിടെ അദ്ദേഹം 511-ഓളം ഗണിതശാസ്ത്രജ്ഞരുമായി സഹകരിച്ച് 1525-ഓളം പേപ്പറുകൾ പ്രസിദ്ധീകരിച്ചു.
 
==അവലംബം==
"https://ml.wikipedia.org/wiki/പോൾ_എർദൊഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്