"ഹൽദാർ നാഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 36:
| portaldisp =
}}
[[ഒഡീഷ|ഒഡീഷയിലെ]] കവിയും എഴുത്തുകാരനുമാണ് '''ഹൽദാർ നാഗ്'''. ''ലോക് കവി രത്ന'' എന്നും അദ്ദേഹം അറിയപ്പെടുന്നു. കോസലി ഭാഷയിലാണ് അദ്ദേഹത്തിന്റെ രചനകൾ. ഒഡിഷയിലെ സമ്പാൽപൂർ സർവ്വകലാശാല അദ്ദേഹത്തിന്റെ കൃതികൾ ഹൽദാർ ഗ്രന്ഥബാലി - 2 എന്ന പേരിൽ അവരുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും. ഹൽദാറിന്റെ രചനകൾ ഇതിനകം അഞ്ചോളം പി.എച്ച്.ഡി ഗവേഷണങ്ങൾക്കു വിഷയമായിട്ടുണ്ട്. രാഷ്ട്രം ഹൽദാറിന് [[പത്മശ്രീ]] നൽകി ആദരിച്ചിട്ടുണ്ട്.<ref name=pib1>{{cite web | title = 2016 ലെ പത്മ പുരസ്കാരങ്ങൾ | url = http://web.archive.org/web/20160401070412/http://pib.nic.in/newsite/PrintRelease.aspx?relid=135783 | publisher = പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ , ഭാരതസർക്കാർ | accessdate = 2016-04-01}}</ref>
 
==ജീവിതരേഖ==
 
"https://ml.wikipedia.org/wiki/ഹൽദാർ_നാഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്