"ബീന പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 9:
| children = മാളവിക
}}
മലയാള ചലച്ചിത്രരംഗത്ത്മലയാളചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്ന ഒരു ചിത്രസംയോജകയാണ് [['''ബീന പോൾ]]'''. എം.പി. പോൾ, ശാരദ എന്നിവരുടെ മകളായി 1961-ൽ ജനിച്ചു. പഠിച്ചതും വളർന്നതും ദില്ലിയിലാണ്. [[ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ|പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ]] നിന്നും ചിത്രസംയോജനം പഠിച്ചു. അവിടെ വച്ചാണ് ബീന പിന്നീട് പ്രശസ്ത ഛായാഗ്രാഹകനായി തീർന്ന [[വേണു (ഛായാഗ്രാഹകൻ)|വേണുവിനെ]] പരിചയപ്പെടുന്നത്. 1983-ൽ ഇവർ വിവാഹിതരായി. മാളവിക എന്നു പേരുള്ള ഒരു മകളുണ്ട്.<ref>"എന്റെ രാഷ്ട്രീയം സർഗ്ഗാത്മകമാണ്" പി.കെ. ശ്രീകുമാർ ബീനാപോളുമായി നടത്തിയ അഭിമുഖസംഭാഷണം: 2010 ഡിസംബർ 12-ലെ [[മാതൃഭൂമി ആഴ്ചപ്പതിപ്പ്]] (പുറങ്ങൾ 8-21)</ref>
==ചലച്ചിത്രങ്ങൾ==
{| class="wikitable"
വരി 45:
| [[അമ്മ അറിയാൻ]] || 1986
|}
 
 
 
==പുരസ്കാരങ്ങൾ==
[[File:Bina Paul.jpg|thumb|ബീന പോൾ]]
; [[ദേശീയ ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം]]
* 2002: ''മിത്ര്, മൈ ഫ്രണ്ട്''
; [[കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം]]
; [[കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം]]
* 2008: ''ബയോസ്കോപ്പ്''<ref name="prd.kerala.gov.in">http://www.prd.kerala.gov.in/stateawards4.htm</ref>
* 2000: ''സായാഹ്നം''<ref>http://www. name="prd.kerala.gov.in"/stateawards4.htm</ref>
* 1998: ''ദയ''<ref>http://www.prd.kerala.gov.in/stateawards3.htm</ref>
 
"https://ml.wikipedia.org/wiki/ബീന_പോൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്