"കോന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Reverted 1 edit by 27.97.22.14 (talk) to last revision by Soft coder. (TW)
വരി 64:
{{പത്തനംതിട്ട ജില്ല}}
{{pathanamthitta-geo-stub}}
[[വർഗ്ഗം:പത്തനംതിട്ട ജില്ലയിലെ ഗ്രാമങ്ങൾ]]കേരളത്തിലെ ഒരു കാവിലും ക്ഷേത്രത്തിലും കാണാത്ത ഒരു പ്രാചീന കലയാണ് കുംഭപാട്ട്.
ശ്രീ കല്ലേലി ഊരാളി അപ്പൂപ്പനെ മനസ്സിൽ ധ്യാനിച്ച് ഏഴുദിവസത്തെ വ്രതാനുഷ്ഠാനത്തോടെ രാത്രിയിൽ ആഴികൂട്ടിയിട്ട് ഇതിനു മുന്നിൽ ചുറ്റും ഇരുന്ന് അപ്പൂപ്പനെ പ്രകീർത്തിച്ച് ഇങ്ങനെ ഈണത്തിൽ പാടുന്നു.
ഓ........ഓ........ഓ........ഓ........ഓ........

കിഴക്കൊന്നു തെളിയെട്ടെടോ....
ഓ........ഓ........ഓ........ഓ........ഓ........
ഹരിനാരായണ തമ്പുരാനേ......

പടിഞ്ഞാറും തെളിയെട്ടെടോ.....
ഓ........ഓ........ഓ........ഓ........ഓ........
ഹരിനാരായണ തമ്പുരാനേ.......
ഓ........ഓ........ഓ........ഓ........ഓ........
അരുവാപ്പുലം അഞ്ഞൂറും.......
കോന്നി മുന്നൂറും
ഓ........ഓ........ഓ........ഓ........ഓ........
ഹരിനാരായണ തമ്പുരാനേ......
ഓ........ഓ........ഓ........ഓ........ഓ........
കല്ലേലി അപ്പൂപ്പാ..........
ഓ........ഓ........ഓ........ഓ........ഓ........
ഹരിനാരായണ തമ്പുരാനേ.....

പാണ്ടിമലയാളം ഒന്നുപോലെ തെളിയെട്ടെടോ.....
ഓ........ഓ........ഓ........ഓ........ഓ........
ഹരിനാരായണ തമ്പുരാനേ.....
ഓ........ഓ........ഓ........ഓ........ഓ........
കല്ലേലി തമ്പുരാനേ.......
ഓ........ഓ........ഓ........ഓ........ഓ........
ഹരിനാരായണ തമ്പുരാനേ.....
ഓ........ഓ........ഓ........ഓ........ഓ........
ഈ കൊട്ടും പാട്ടും പിണക്കല്ലെടോ.....
എന്റെ കുംഭമൊന്നു തെളിയെട്ടെടോ....
ഓ........ഓ........ഓ........ഓ........ഓ........
ഹരിനാരായണ തമ്പുരാനേ.....
ഓ........ഓ........ഓ........ഓ........ഓ........
ആനക്കാട് അഞ്ഞൂറ് കാതം......
ഓ........ഓ........ഓ........ഓ........ഓ........
ചേലക്കാട് ഏഴു കാതം...
ഓ........ഓ........ഓ........ഓ........ഓ........
അണലിയും പെരുമ്പാമ്പും....
ഓ........ഓ........ഓ........ഓ........ഓ........
തുറമൂത്തിറങ്ങുന്നേ......
ഓ........ഓ........ഓ........ഓ........ഓ........
കല്ലേലിയിലാകപ്പെട്ടവനേ......
ഓ........ഓ........ഓ........ഓ........ഓ........
ഹരിനാരായണ തമ്പുരാനേ.....
ഓ........ഓ........ഓ........ഓ........ഓ........
കുംഭപാട്ട്
കർഷകരുടെ കാർഷിക വിളകൾ രാത്രികാലങ്ങളിൽ വന്യമൃഗങ്ങൾ ഇറങ്ങി നശിപ്പിച്ചിരുന്നു. രാത്രിയിൽ ആഴികൂട്ടിയിട്ട് ഇതിനുചുറ്റുമിരുന്ന് പണിയായുധങ്ങളും, പാറകളും, മുളകളും സംഗീത ഉപകരണമാക്കി ഈണത്തിലും, താളത്തിലും കർഷകർ വായ്പ്പാട്ട് പാടി വന്യ മൃഗങ്ങളെ അകറ്റിയിരുന്നു. ആദിദ്രാവിഡ നാഗഗോത്ര ജനതയുടെ ഉണർത്തുപാട്ടായി പിന്നീട് കുംഭപ്പാട്ട് കൈമാറിക്കിട്ടി. കുംഭം എന്നാൽ മുള എന്നാണ്. മുളന്തണ്ട് പാകത്തിൽ മുറിച്ച് വ്യത്യസ്ഥ അളവിൽ എടുത്ത് പരന്ന ഒരു ശിലയിൽ ഒരേതാളത്തിൽ കുത്തുന്നു. ശിലയിൽ അമരുന്ന മുളം തണ്ടിൽ നിന്നു പ്രത്യേക ശബ്ദം തന്നെ പുറത്തേക്കിറങ്ങുന്നു. പണിയായുധങ്ങളിൽ ഒന്നായ ഇരുമ്പ് എന്ന ജാരൽ പരസ്പരം കൂട്ടിമുട്ടുമ്പോൾ ഉണ്ടാകുന്ന കിലുകിലാരവവും ഉണങ്ങിയ പാളമുറിയിൽ രണ്ട് കമ്പുകൾ തട്ടിയുണ്ടാകുന്ന ശബ്ദവും ചേരുമ്പോൾ കുംഭപ്പാട്ടിന്റെ താളം മുറുകും. ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്റെ ചൈതന്യം കുംഭത്തിൽ നിറയുമ്പോൾ കർണ്ണങ്ങൾക്ക് ഇമ്പമാർന്ന നാദവും ശ്രവിക്കാം.
"https://ml.wikipedia.org/wiki/കോന്നി" എന്ന താളിൽനിന്ന് ശേഖരിച്ചത്