"ഫീൽഡ് മാർഷൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) കരിയപ്പ ലിങ്ക്
No edit summary
 
വരി 1:
{{prettyurl|Field Marshal}}
സൈന്യത്തിലെ ഒരു ഓഫീസർ പദവി ആണു '''ഫീൽഡ് മാർഷൽ'''. ഇന്നു ലോകത്തിൽ മിക്കയിടങ്ങളിലും "ജനറൽ പദവിക്കും" മുകളിൽ ഇതിനെ കണക്കാക്കി വരുന്നു.
==ഇന്ത്യ==
[[ഇന്ത്യൻ കരസേന|ഇന്ത്യൻ കരസേനയിലെ]] ഏറ്റവും ഉയർന്ന പദവിയാണ് '''ഫീൽഡ് മാർഷൽ'''. ഇത് ആജീവനാന്ത പദവിയാണ്. സൈനിക ഓഫിസർ പദവികളിലെ [[പഞ്ചനക്ഷത്ര ഓഫിസർ]] പദവി ആണ് ഫീൽഡ് മാർഷൽ. ഇതുവരെ രണ്ട് പേർക്കു മാത്രമാണു ഈ പദവി ലഭിച്ചിട്ടുള്ളത്. കേന്ദ്ര മന്ത്രിസഭയുടെ ശുപാർശ പ്രകാരം [[രാഷ്ട്രപതി (ഇന്ത്യ)|രാഷ്ട്രപതിയാണ്]] ഈ പദവി നൽകുന്നത്.
"https://ml.wikipedia.org/wiki/ഫീൽഡ്_മാർഷൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്