"സോഹ അലി ഖാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 21:
 
== ആദ്യ ജീവിതം ==
നവാബ്ബ് പട്ടോടി കുടുംബത്തിലെ ഇപ്പോഴത്തെ നവാബായ [[മൻസൂർ അലി ഖാൻ പട്ടൗഡി|മൻസൂർ അലി ഖാൻ പട്ടൗഡിയുടെ]] പുത്രിയായി 1978 ൽ സോഹ ജനിച്ചു. [[മൻസൂർ അലി ഖാൻ പട്ടൗഡി]] മുൻ [[ഇന്ത്യൻ ക്രിക്കറ്റ് ടീം|ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ]] ക്യാപ്റ്റനയിരുന്നു. സോഹയുടെ മാതാവ് [[ശർമിള ടാഗോർ]] ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ ഒരു മികച്ച നടിയാണ്. സഹോദരൻ [[സൈഫ് അലി ഖാൻ]] [[ബോളിവുഡ്|ബോളിവുഡിലെ]] തന്നെ ഒരു മുൻ നിര നായക നടനാണ്.
 
സോഹ വിദ്യാഭ്യാസം പൂർത്തികരിച്ചത് ഡെൽഹിയിലാണ്. പിന്നീട് ഉന്നത് വിദ്യാഭ്യാസം [[ഓക്സ്ഫോർഡ്]] യൂണിവേഴ്സിറ്റിയിലാണ്.
വരി 32:
== പുറത്തേക്കുള്ള കണ്ണികൾ ==
*{{imdb name|id=1675786|name=Soha Ali Khan}}
 
 
[[വർഗ്ഗം:1978-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:ഒക്ടോബർ 4-ന് ജനിച്ചവർ]]
 
 
[[വർഗ്ഗം:ഹിന്ദി ചലച്ചിത്രനടിമാർ]]
"https://ml.wikipedia.org/wiki/സോഹ_അലി_ഖാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്