"വയലാർ ശരത്ചന്ദ്രവർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 20:
|Past_members =
}}
[[മലയാളചലച്ചിത്രം|മലയാള ചലച്ചിത്രമലയാളചലച്ചിത്ര മേഖലയിലെ]] ഒരു ശ്രദ്ധേയനായ ഗാനരചയിതാവാണ് '''വയലാർ ശരത് ചന്ദ്ര വർമ്മ'''.<ref>
[http://www.hindu.com/2004/02/01/stories/2004020105530400.htm Film critics' awards for Vayalar Sarathchandravarma]
</ref> [[കവി]], ഗാനരചയിതാവ് എന്നീ നിലകളിൽ പ്രശസ്തനായിരുന്ന [[Vayalar Ramavarma|വയലാർ രാമവർമ്മയുടെ]] പുത്രനാണ് ഇദ്ദേഹം. മലയാള ചലച്ചിത്ര വേദിയിൽമലയാളചലച്ചിത്രവേദിയിൽ തന്റേതായ ഒരു വ്യക്തി മുദ്ര പതിപ്പിക്കാൻ ശരതിനു കഴിഞ്ഞിട്ടുണ്ട്.<ref>
[http://www.hindu.com/fr/2005/11/25/stories/2005112501200200.htm Walking in his father's footsteps]
</ref>
വരി 29:
ശരത് ചന്ദ്രൻ ജനിച്ചത് [[ആലപ്പുഴ]] ജില്ലയിലെ [[വയലാർ]] എന്ന ഗ്രാമത്തിലാണ്. 1960 ജനുവരി 11നായിരുന്നു അദ്ദേഹത്തിനെ ജനനം. വയലാർ രാമവർമ്മയും ഭാരതിത്തമ്പുരാട്ടിയുമായിരുന്നു മാതാപിതാക്കൾ. അദ്ദേഹത്തിന് മൂന്ന് സഹോദരിമാരുണ്ട്. ഭാര്യ ശ്രീലത. മകൾ-സുഭദ്ര.
 
കളമശ്ശേരി രാജഗിരി ഹൈസ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസവും,[[തിരുവനന്തപുരം ]] [[തുമ്പ (തിരുവനന്തപുരം)| തുമ്പയിലെ]] സെന്റ്‌ സേവിയേഴ്സ് കോളേജിൽ നിന്നു പ്രീഡിഗ്രിയും തിരുവനന്തപുരം [[മാർ ഇവാനിയോസ് കോളേജ്|മാർ ഇവാനിയോസ് കോളേജിൽ]] നിന്നും ബിരുദവും സമ്പാദിച്ചു.
 
== പുരസ്കാരങ്ങൾ ==
വരി 42:
* [http://www.devaragam.com/vbscript/MusicNew.aspx?ArtistID=38 Hits of Vayalar Sarathchandra Varma]
{{അപൂർണ്ണ ജീവചരിത്രം}}
 
 
[[വർഗ്ഗം:ജനിച്ച വർഷം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
 
[[വർഗ്ഗം:ജനിച്ച ദിവസം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
[[വർഗ്ഗം:മലയാളചലച്ചിത്രഗാനരചയിതാക്കൾ]]
 
 
[[വർഗ്ഗം:മലയാളചലച്ചിത്ര ഗാനരചയിതാക്കൾ]]
[[വർഗ്ഗം:ആലപ്പുഴ ജില്ലയിൽ ജനിച്ചവർ]]
[[വർഗ്ഗം:ജനിച്ച വർഷം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
"https://ml.wikipedia.org/wiki/വയലാർ_ശരത്ചന്ദ്രവർമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്