"ചിത്രാഞ്ജലി സ്റ്റുഡിയോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q5102234 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 1:
{{prettyurl|Chithranjali Studio}}
[[കേരളകേരളസംസ്ഥാന സംസ്ഥാന ചലച്ചിത്ര വികസനചലച്ചിത്രവികസന കോർപ്പറേഷൻ|കേരളാ സംസ്ഥാന ചലച്ചിത്രവികസന കോർപ്പറേഷന്റെ]] കീഴിൽ ചലച്ചിത്രനിർമ്മാണത്തിന് ആവശ്യമായ ഭൗതികസാഹചര്യങ്ങളും സാങ്കേതികസഹായങ്ങളും ഒരുക്കുക എന്ന ലക്ഷ്യത്തോടെ 1980 ൽ ആരംഭിച്ച സ്റ്റുഡിയോ സമുച്ചയമാണ് '''ചിത്രാഞ്ജലി സ്റ്റുഡിയോ'''. [[തിരുവനന്തപുരം]] നഗരത്തിൽ നിന്നും 7 കിലോമീറ്റർ അകലെയുള്ള [[തിരുവല്ലം]] എന്ന സ്ഥലത്താണ് ഈ സ്ഥാപനം.
വിവിധ തരം [[ക്യാമറ|ക്യാമറകൾ]], വാതിൽപ്പുറചിത്രീകണത്തിനു വേണ്ട [[ജനറേറ്ററുകൾ]], [[ലൈറ്റുകൾ]], ഫിലിം സംസ്കരണത്തിന് ലബോറട്ടറികൾ, [[എഡിറ്റിങ്ങ്]] ഉപകരണങ്ങൾ, [[ഡബ്ബിംഗ് ]] സ്റ്റുഡിയോ, [[ഡി.റ്റി.എസ്.]]മിക്സിങ്ങ് സൗകര്യങ്ങൾ, വിശാലമായ [[ഷൂട്ടിങ്ങ് ഫ്ലോറുകൾ]], വിവിധ തരം കൃത്രിമസാഹചര്യങ്ങൾ, പ്രകൃതിദത്തമായ ദൃശ്യങ്ങൾ ഇവ ഈ സ്റ്റുഡിയോയുടെ ഭാഗമായുണ്ട്.
<ref>http://www.chithranjali.in/studio.aspx</ref>
<ref>http://www.chithranjali.in/facilities.aspx</ref>
[[ഏറണാകുളം]] [[കാക്കനാട് ]]'''ചിത്രാഞ്ജലി സ്റ്റുഡിയോ'''യുടെ ഒരു ശാഖ പ്രവർത്തിക്കുന്നു. പ്രധാനമായും ചിത്രീകരണത്തിന് ശേഷമുള്ള ജോലികളാണ് ഇവിടെ നടക്കുന്നത്.
ഇതോടൊപ്പം തിരുവനന്തപുരം നഗരത്തിൽ [[വഴുതക്കാട് ]] എന്ന സ്ഥലത്ത് '''കലാഭവൻ ഡിജിറ്റൽ സ്റ്റുഡിയോ''' എന്ന പേരിൽ [[ടെലിവിഷൻ]]പരിപാടികളുടെ നിർമ്മാണപ്രവർത്തനങ്ങൾക്ക് സാങ്കേതികസഹായം
നൽകിവരുന്ന മറ്റൊരു സ്റ്റുഡിയോയും പ്രവർത്തിച്ചുവരുന്നു.
 
 
==അവലംബം==
"https://ml.wikipedia.org/wiki/ചിത്രാഞ്ജലി_സ്റ്റുഡിയോ" എന്ന താളിൽനിന്ന് ശേഖരിച്ചത്