"കെ. ബാലാജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q13564485 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര... |
(ചെ.)No edit summary |
||
വരി 12:
| birth_date = {{Birth date|1934|8|5|df=yes}}
| birth_place =
| death_date = {{death date and age|2009|5|2|1934|8|5|df=yes}} <ref>{{cite web|title=Actor-producer K Balaji passes away|url=http://www.sify.com/movies/actor-producer-k-balaji-passes-away-news-tamil-kkfsbLfgjbg.html|publisher=sify.com|accessdate=2011-10-22|date=
| death_place = [[ചെന്നൈ]], [[തമിഴ്നാട്]], [[ഇന്ത്യ]]
| death_cause = [[Renal failure|വൃക്കകളുടെ പ്രവർത്തനം നിലച്ചത്]]<ref>http://movies.ndtv.com/Ndtv-Show-Special-Story.aspx?ID=107&StoryID=ENTEN20090092624&</ref>
വരി 59:
| footnotes =
}}
പ്രശസ്ത
==ജീവിതരേഖ==
1934-ലാണ് ബാലാജി ജനിച്ചത്. ഇദ്ദേഹത്തിറ്റ്നെ അച്ഛൻ കൃഷ്ണമാചാരിയും, അമ്മ ജാനകിയമ്മയുമാണ്. ബാലാജി പഠിച്ചതും വളർന്നതും [[ചെന്നൈ|ചെന്നൈയിലായിരുന്നു]]. [[എറണാകുളം]] നെടുങ്ങയിലും ഇദ്ദേഹത്തിന് കുടുംബവേരുകൾ ഉണ്ട്.
1950-ൽ ജമിനി പ്രൊഡക്ഷൻസ് നിർമിച്ച ''ഔവ്വയാർ'' എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് ബാലാജി അഭിനയരംഗത്തേക്കെത്തുന്നത്. പിന്നീട് [[ചെന്നൈ|ചെന്നൈയിലെ]] നരസു സ്റ്റുഡിയോവിൽ പ്രൊഡക്ഷൻ മാനേജരായി ജോലിയിൽ പ്രവേശിച്ചു. അവിടെ വെച്ചാണ് ''നരസു'' നിർമിച്ച ''പ്രേമപാശം'' എന്ന തമിഴ് ചിത്രത്തിൽ വേഷമണിയുന്നത്. ഈ ചിത്രത്തിൽ ഉപനായകന്റെ വേഷമായിരുന്നു ബാലാജിക്ക്. നടൻ [[ദുരൈരാജ്]] നിർമിച്ച ''വാനൈപിടിത്തവൾ ഭാഗ്യശാലി'' എന്ന ചിത്രത്തിൽ നായകവേഷത്തിലും കെ. ബാലാജി അഭിനയിച്ചിട്ടുണ്ട്.
[[ശിവാജി ഗണേശൻ|ശിവാജി ഗണേശനെ]] നായകനാക്കി ധാരാളം ചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ള ബാലാജി. 1966-ലാണ് ആദ്യമായി ശിവാജി ഗണേശനെ നായകനാക്കി ചലച്ചിത്രമെടുക്കുന്നത്. [[കെ.ആർ. വിജയ]] നായികയായി അഭിനയിച്ച ഈ ചിത്രത്തിന്റെ പേര് ''അണ്ണാവിൻ ആശൈ'' എന്നായിരുന്നു. ഏകദേശം 50 ചിത്രങ്ങളോളം അദ്ദേഹം നിർമിച്ചിട്ടുണ്ട്. ഇതിൽ ''അണ്ണാവിൻ ആശൈ, തന്തൈ, എൻ അണ്ണൻ'' തുടങ്ങിയ ചിത്രങ്ങൾക്ക് അദ്ദേഹം സ്വന്തം കഥകളൊരുക്കി.<ref name="mathrubhumi.com"/> ഇദ്ദേഹത്തിന്റെ നിർമ്മാണക്കമ്പനിയായ സുജാത സിനി ആർട്സ് ഒടുവിൽ നിർമിച്ച ചിത്രം [[അജിത്|അജിത്തിനെ]] നായകനാക്കിയുള്ള [[കിരീടം (തമിഴ് ചലച്ചിത്രം)|കിരീടം]] എന്ന തമിഴ് ചിത്രം ആയിരുന്നു.
വരി 75:
[[വർഗ്ഗം:1934-ൽ ജനിച്ചവർ]]
[[വർഗ്ഗം:
[[വർഗ്ഗം:ഓഗസ്റ്റ് 5-ന് ജനിച്ചവർ]]
[[വർഗ്ഗം:മേയ് 3-ന് മരിച്ചവർ]]
[[വർഗ്ഗം:തമിഴ് ചലച്ചിത്രനിർമ്മാതാക്കൾ]]
[[വർഗ്ഗം:
[[വർഗ്ഗം:
|