"ആനന്ദക്കുട്ടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++
(ചെ.)No edit summary
വരി 17:
| nationality =
| other_names =
| known_for = ചലച്ചിത്ര ഛായാഗ്രാഹകൻചലച്ചിത്രഛായാഗ്രാഹകൻ
| occupation =
| predecessor =
വരി 28:
| signature =
}}
മലയാളചലച്ചിത്രരംഗത്തെ ഒരു ഛായാഗ്രാഹകനായിരുന്നു '''യു.ആർ. ആനന്ദക്കുട്ടൻ''' (1954 - 2016 ഫെബ്രുവരി 14). 150-ലേറെ മലയാളചലച്ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവ്വഹിച്ചിട്ടുണ്ട്.
 
== ജീവിതരേഖ ==
1954-ൽ അദ്ധ്യാപകദമ്പതിമാരായ ചങ്ങനാശേരി വാഴപ്പള്ളി വാളവക്കോട്ടിൽ രാമകൃഷ്ണൻനായരുടെയും കാർത്ത്യാനിയമ്മയുടെയും മകനായി ജനിച്ചു. ചങ്ങനാശ്ശേരി എൻ.എസ്.എസ്. സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പ്രീഡിഗ്രിക്കു ശേഷം മദ്രാസിൽ പോയി ഛായാഗ്രഹണം പഠിച്ചു. രാമചന്ദ്രബാബുവിന്റെ അസിസ്റ്റന്റായാണ് ചലച്ചിത്രരംഗത്തെത്തുന്നത്. [[പി. ചന്ദ്രകുമാർ]] സംവിധാനം ചെയ്ത ''[[മനസ്സൊരു മയിൽ]]'' (1977) എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ക്യാമറാമാനായി. ''കാര്യം നിസ്സാരം'', ''അപ്പുണ്ണി'', ''മണിവത്തൂരിലെ ആയിരം ശിവരാത്രികൾ'', ''അഥർവ്വം'', ''നമ്പർ 20 മദ്രാസ് മെയിൽ'', ''[[ഹിസ് ഹൈനസ്സ് അബ്ദുള്ള]]'', ''[[ഭരതം]]'', ''കമലദളം'', ''[[സദയം]]'', ''ആകാശദൂത്'', ''മണിച്ചിത്രത്താഴ്'', ''അനിയത്തിപ്രാവ്'', ''പഞ്ചാബി ഹൗസ്'', ''ഫ്രണ്ട്സ്'', ''ക്രോണിക് ബാച്ചിലർ'' തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.<ref name ="മനോ">{{cite web | url = | title =ക്യാമറാമാൻ ആനന്ദക്കുട്ടൻ അന്തരിച്ചു|date= ഫെബ്രുവരി 15, 2016 | accessdate = | publisher =മലയാള മനോരമ| language =}}</ref> ക്യാൻസറിനു ചികിത്സയിലായിരുന്ന ആനന്ദക്കുട്ടൻ 2016 ഫെബ്രുവരി 14-ന് കൊച്ചിയിൽ വച്ച് മരണമടഞ്ഞു.<ref name =kaumudi>{{cite web | url =http://news.keralakaumudi.com/beta/news.php?NewsId=TkNSUDAwODI2MjQ=&xP=Q1lC&xDT=MjAxNi0wMi0xNCAxMToyNzowMA==&xD=MQ==&cID=MQ==| title =ഛായാഗ്രാഹകൻ ആനന്ദക്കുട്ടൻ അന്തരിച്ചു|date= ഫെബ്രുവരി 15, 2016 | accessdate = | publisher =കേരള കൗമുദി| language =}}</ref>
 
== അവലംബം ==
വരി 39:
* {{imdb name|1498403}}
 
[[വർഗ്ഗം:മലയാളചലച്ചിത്ര ഛായാഗ്രാഹകർമലയാളചലച്ചിത്രഛായാഗ്രാഹകർ]]
"https://ml.wikipedia.org/wiki/ആനന്ദക്കുട്ടൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്