"സാധനാ സർഗ്ഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 7:
| image_size =
| background = solo_singer
| birth_name = Sadhana Ghanekar<ref>{{cite web|url=http://www.hindilyrix.com/singers/singer-sadhana-sargam.html|archiveurl=http://web.archive.org/web/20100413105827/http://www.hindilyrix.com/singers/singer-sadhana-sargam.html|archivedate=132010 April 201013|title=Singer Sadhana Sargam &#124; About Sadhana Sargam – List of Sadhana Sargam Hindi Movies Songs and Lyrics |publisher=Hindilyrix.com |date= |accessdate=102011 August 201110}}</ref>
| birth_date =
| birth_place = [[മഹാരാഷ്ട്ര]], ഇന്ത്യ
വരി 15:
| years_active = 1982–ഇപ്പോൾ വരെ
}}
ഒരു ഇന്ത്യൻ ഗായികയാണ് '''സാധനാ സർഗ്ഗം'''. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരവുംദേശീയപുരസ്കാരവും ഫിലിംഫെയർ അവാർഡും നേടിയിട്ടുണ്ട്.<ref>[http://www.bbc.co.uk/programmes/b00xcfk1 BBC Asian Network – Weekend Gujarati , National Award-winning Indian playback singer Sadhana Sargam]. Bbc.co.uk (9 January 2011)</ref> ഹിന്ദി, തമിഴ്, മറാത്തി, ഒറിയ, ബംഗാളി, കന്നഡ, മലയാളം, ഗുജറാത്തി തുടങ്ങിയ ഭാഷകളിൽ പാടിയിട്ടുണ്ട്.
==ജീവിതരേഖ==
മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലെ സംഗീത കുടുംബത്തിൽ ജനിച്ചു. പ്രശസ്തയായ ഗായികയും സംഗീതാധ്യാപികയുമായ നീല ഖനേക്കറുടെ മകളാണ്. തന്റെ നാലാം വയസിൽ സംഗീതം അഭ്യസിച്ചുതുടങ്ങി. ത്രിഷ്ണ(1978) എന്ന സിനിമയിലൂടെ സിനമയിൽ അരങ്ങേറി. 2001-ൽ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരംദേശീയപുരസ്കാരം ലഭിച്ചു.
==സിനിമകൾ==
*ത്രിദേവ്
വരി 25:
*വാട്ടർ
==പുരസ്കാരങ്ങൾ==
*മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരംദേശീയപുരസ്കാരം(2001)
*മികച്ച ഗായികയ്ക്കുള്ള ഗുജറാത്ത് സംസ്ഥാന ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം(2006)
*മികച്ച ഗായികയ്ക്കുള്ള ഫിലം ഫെയർ അവാർഡ്(2007-തമിഴ്)
*മികച്ച ഗായികയ്ക്കുള്ള ഫിലം ഫെയർ അവാർഡ്(2007-തെലുങ്ക്)
*മികച്ച ഗായികയ്ക്കുള്ള മഹാരാഷ്ട്ര ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം(2000, 2002, 2005)
*മികച്ച ഗായികയ്ക്കുള്ള സീ ഗൗരവ് പുരസ്കാരം(2000, 2002, 2004, 2005, 2006, 2007)
*മികച്ച ഗായികയ്ക്കുള്ള ദിനകരൻ അവാർഡ് (2000, 2002)
വരി 39:
[[വർഗ്ഗം:ഫിലിംഫെയർ പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:ഗായകർ]]
[[വർഗ്ഗം:ഹിന്ദി ചലച്ചിത്ര പിന്നണിഗായകർചലച്ചിത്രപിന്നണിഗായകർ]]
[[വർഗ്ഗം:ആസാമീസ് ചലച്ചിത്ര പിന്നണിഗായകർചലച്ചിത്രപിന്നണിഗായകർ]]
[[വർഗ്ഗം:ബംഗാളി ചലച്ചിത്ര പിന്നണിഗായകർചലച്ചിത്രപിന്നണിഗായകർ]]
"https://ml.wikipedia.org/wiki/സാധനാ_സർഗ്ഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്