"അനുരാധ രമണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
1947 ജൂൺ 29 ന് [[മദ്രാസ് സംസ്ഥാനം|മദ്രാസ് സംസ്ഥാനത്തിലുള്ള]] [[തഞ്ചാവൂർ|തഞ്ചാവൂരിലാണ്]] അനുരാധ ജനിച്ചത്. പ്രശസ്ത നടനായിരുന്ന ആർ.സുബ്രഹ്മണ്യത്തിന്റെ പൗത്രി ആയിരുന്നു അനുരാധ. 1977 ൽ മങ്കൈ എന്ന ഒരു മാസികയിലാണ് അനുരാധ ആദ്യമായി ജോലി ചെയ്തു തുടങ്ങിയത്. ആനന്ദവികടൻ ഏർപ്പെടുത്തിയ സ്വർണ്ണമെഡലിനർഹമായ ചെറുകഥയാണ് സിരൈ. ഈ ചെറുകഥ പിന്നീട് ഇതേ പേരിൽ സിനിമയായി. കൂട്ടുപുഴുക്കൾ, മലരിൻ പയനം, ഒരു വീട് ഇരു വാസൽ എന്നീ കൃതികൾ പിന്നീട് സിനിമയായിട്ടുണ്ട്. ഒരു വീട് ഇരു വാസൽ സംവിധാനം ചെയ്തത് പ്രശസ്ത സംവിധായകൻ ബാലചന്ദർ ആണ്. 35 ആമത് ദേശീയ സിനിമാപുരസ്കാരത്തിൽ ഏറ്റവും നല്ല ചിത്രം എന്ന ബഹുമതി ഈ സിനിമക്കായിരുന്നു.<ref name=diff2>{{cite web | title = 35 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരം | url = http://dff.nic.in/2011/38th_nff_1991.pdf | publisher = ഭാരതസർക്കാർ | accessdate = 2016-03-26}}</ref>
==മരണം==
2010 മേയ് 16 ആം തീയതി, ഹൃദയാഘാതത്തെതുടർന്ന് അനുരാധ അന്തരിച്ചു.<ref name=thehindu>{{cite news | title = അനുരാധ രമണൻ ഡെഡ് | url = http://web.archive.org/web/20160326074107/http://www.thehindu.com/todays-paper/tp-national/tp-tamilnadu/article768715.ece | publisher = ദ ഹിന്ദു | date = 2010-05-17 | accessdate = 2016-03-26}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/അനുരാധ_രമണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്