"ഹരികൃഷ്ണൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q5657490 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.)No edit summary
വരി 35:
| gross =
}}
[[ഫാസിൽ|ഫാസിലിന്റെ]] സംവിധാനത്തിൽ [[മമ്മൂട്ടി]], [[മോഹൻലാൽ]], [[ജൂഹി ചാവ്‌ല]], [[കുഞ്ചാക്കോ ബോബൻ]] എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1998-ൽ പുറത്തിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''ഹരികൃഷ്ണൻസ്'''''. ഇരട്ടക്ലൈമാസിന്റെ പേരിൽ ഈ ചിത്രം വിവാദമായിരുന്നു. [[പ്രണവം ആർട്സ്|പ്രണവം ആർട്സിന്റെ]] ബാനറിൽ [[സുചിത്ര മോഹൻലാൽ]] നിർമ്മിച്ച ഈ ചിത്രം [[പ്രണവം മൂവീസ്]] വിതരണം ചെയ്തിരിക്കുന്നു. കഥ, തിരക്കഥ എന്നിവയെല്ലാം നിർവ്വഹിച്ചത് [[ഫാസിൽ]] ആണ്. [[മധു മുട്ടം]] സംഭാഷണം രചിച്ചിരിക്കുന്നു.
 
== അഭിനേതാക്കൾ ==
വരി 62:
; ഗാനങ്ങൾ
# മിന്നൽ കൈവള ചാർത്തി – [[സുജാത മോഹൻ]]
# പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ – [[കെ.ജെ. യേശുദാസ്]], [[കെ.എസ്. ചിത്ര ]]
# സമയമിതപൂർവ്വ സായാഹ്നം – [[കെ.ജെ. യേശുദാസ്]]
# പൊന്നേ പൊന്നമ്പിളി നിന്നെ കാണാൻ – [[കെ.ജെ. യേശുദാസ്]]
# പൂജാബിംബം മിഴിതുറന്നു – [[കെ.ജെ. യേശുദാസ്]], [[കെ.എസ്. ചിത്ര ]]
# സമയമിതപൂർവ്വ സായാഹ്നം – [[എം.ജി. ശ്രീകുമാർ ]], [[കെ.എസ്. ചിത്ര ]]
# പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ – [[കെ.എസ്. ചിത്ര ]]
# മിന്നൽ കൈവള (വയലിൻ) – [[ഔസേപ്പച്ചൻ]]
 
വരി 94:
* {{imdb title|id=0246674}}
* [http://msidb.org/m.php?4059 ''ഹരികൃഷ്ണൻസ്''] – മലയാളസംഗീതം.ഇൻഫോ
 
{{film-stub}}
 
[[വർഗ്ഗം:1998-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:ഫാസിൽ സം‌വിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
 
 
{{film-stub}}
"https://ml.wikipedia.org/wiki/ഹരികൃഷ്ണൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്