"വീരാളിപ്പട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q13564579 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.)No edit summary
വരി 8:
| story = [[നീരജ് മേനോൻ]]
| screenplay = [[അശോക് ശശി]]
| starring = [[പൃഥ്വിരാജ് (ചലച്ചിത്രനടൻ)|പൃഥ്വിരാജ്]]<br/ >[[മുരളി (ചലച്ചിത്രനടൻ)|മുരളി]]<br/ >[[ജഗതി ശ്രീകുമാർ]]<br/ >[[പത്മപ്രിയ]]<br/ >[[രേഖ (മലയാള ചലച്ചിത്രനടിമലയാളചലച്ചിത്രനടി)|രേഖ]]
| lyrics = [[വയലാർ ശരത്ചന്ദ്രവർമ്മ]]
| music = [[വിശ്വജിത്ത്]]
വരി 22:
| gross =
}}
[[കുക്കു സുരേന്ദ്രൻ|കുക്കു സുരേന്ദ്രന്റെ]] സംവിധാനത്തിൽ [[പൃഥ്വിരാജ് (ചലച്ചിത്രനടൻ)|പൃഥ്വിരാജ്]], [[മുരളി (ചലച്ചിത്രനടൻ)|മുരളി]], [[ജഗതി ശ്രീകുമാർ]], [[പത്മപ്രിയ]], [[രേഖ (മലയാള ചലച്ചിത്രനടിമലയാളചലച്ചിത്രനടി)|രേഖ]] എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2007-ൽ പുറത്തിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''വീരാളിപ്പട്ട്'''''. [[ഓപ്പൺ ചാനൽ|ഓപ്പൺ ചാനലിന്റെ]] ബാനറിൽ [[സുനിൽ സുരേന്ദ്രൻ]] നിർമ്മിച്ച ഈ ചിത്രം [[മാരുതി ഫിലിം ഫാക്ടറി]] വിതരണം ചെയ്തിരിക്കുന്നു. [[നീരജ് മേനോൻ]] ആണ് ഈ ചിത്രത്തിന്റെ കഥാകാരൻ. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് [[അശോക് ശശി]] ആണ്.
 
== അഭിനേതാക്കൾ ==
വരി 49:
| [[പത്മപ്രിയ]] ||
|-
| [[രേഖ (മലയാള ചലച്ചിത്രനടിമലയാളചലച്ചിത്രനടി)|രേഖ]] ||
|-
| [[ലക്ഷ്മി (ചലച്ചിത്രനടി)|ലക്ഷ്മി]] ||
വരി 57:
 
== സംഗീതം ==
[[വയലാർ ശരത്ചന്ദ്രവർമ്മ]] എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് [[വിശ്വജിത്ത്]] ആണ്. പശ്ചാത്തല സംഗീതംപശ്ചാത്തലസംഗീതം [[മോഹൻ സിതാര]] ഒരുക്കിയിരിക്കുന്നു. ഗാനങ്ങൾ [[മനോരമ മ്യൂസിക്കൽസ്]] വിപണനം ചെയ്തിരിക്കുന്നു.
; ഗാനങ്ങൾ
# ആലിലയും – [[വിനീത് ശ്രീനിവാസൻ]], [[മഞ്ജരി (ഗായിക)|മഞ്ജരി]]
വരി 108:
 
== പുരസ്കാരങ്ങൾ ==
* [[കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം]] – മികച്ച സഹനടൻ – [[മുരളി (ചലച്ചിത്രനടൻ)|മുരളി]]
 
== പുറത്തേക്കുള്ള കണ്ണികൾ ==
വരി 115:
*http://popcorn.oneindia.in/title/1715/veeralipattu.html
*http://www.nowrunning.com/movie/3617/malayalam/veeralipattu/index.htm
 
{{film-stub}}
 
[[വർഗ്ഗം:2007-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
 
 
{{film-stub}}
"https://ml.wikipedia.org/wiki/വീരാളിപ്പട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്