"വജ്രം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q13564574 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
(ചെ.)
| gross =
}}
[[പ്രമോദ് പപ്പൻ|പ്രമോദ് പപ്പന്റെ]] സംവിധാനത്തിൽ [[മമ്മൂട്ടി]], [[രാജൻ പി. ദേവ്]], [[സുരേഷ് കൃഷ്ണ]], [[നന്ദിനി]], [[വസുന്ധര ദാസ്]] എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2004-ൽ പുറത്തിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''വജ്രം'''''. [[സീലൈൻ മൂവീസ്|സീലൈൻ മൂവീസിന്റെ]] ബാനറിൽ [[കോണ്ടിനന്റൽ സിനിമ]] നിർമ്മിച്ച ഈ ചിത്രം [[സീലൈൻ റിലീസ്]] ആണ് വിതരണം ചെയ്തത്. ചിത്രത്തിന്റെ രചന നിർവ്വഹിച്ചത് [[ഡെന്നീസ് ജോസഫ്]] ആണ്.
 
== അഭിനേതാക്കൾ ==
 
== സംഗീതം ==
[[ഷിബു ചക്രവർത്തി]] എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് [[ഔസേപ്പച്ചൻ]] ആണ്. പശ്ചാത്തല സംഗീതംപശ്ചാത്തലസംഗീതം [[എസ്.പി. വെങ്കിടേഷ്]] ഒരുക്കിയിരിക്കുന്നു. ഗാനങ്ങൾ [[സത്യം ഓഡിയോസ്]] വിപണനം ചെയ്തിരിക്കുന്നു.
; ഗാനങ്ങൾ
# തീം സോങ്ങ് – [[വസുന്ധര ദാസ്]]
* {{imdb title|id=0378957|title=വജ്രം}}
* [http://msidb.org/m.php?4047 ''വജ്രം''] – മലയാളസംഗീതം.ഇൻഫോ
 
{{film-stub}}
 
[[വർഗ്ഗം:2004-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
 
 
{{film-stub}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2330874" എന്ന താളിൽനിന്ന് ശേഖരിച്ചത്