"മായാബസാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q6796772 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.)No edit summary
വരി 22:
| gross =
}}
[[തോമസ് സെബാസ്റ്റ്യൻ|തോമസ് സെബാസ്റ്റ്യന്റെ]] സംവിധാനത്തിൽ [[മമ്മൂട്ടി]], [[കലാഭവൻ മണി]], [[രാജൻ പി. ദേവ്]], [[ഷീല (തമിഴ് നടി)|ഷീല]], [[ടിസ്ക ചോപ്ര]], [[യാമിനി ശർമ്മ]] എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2008-ൽ പ്രദർശനത്തിനിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''മായാബസാർ'''''. [[അഖിൽ സിനിമാസ്|അഖിൽ സിനിമാസിന്റെ]] ബാനറിൽ [[ശ്രീകല എൻ. നായർ]] നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് [[ഓംകാർ ഫിലിംസ്]] ആണ്. ഈ ചിത്രത്തിന്റെ കഥ [[ഗോവിന്ദ്]], [[രാംദാസ്]] എന്നിവരുടേതാണ്. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് [[ടി.എ. റസാഖ്]] ആണ്.
 
== അഭിനേതാക്കൾ ==
വരി 118:
* {{imdb title|id=1309636|title=മായാബസാർ}}
* [http://msidb.org/m.php?6239 ''മായാബസാർ''] – മലയാളസംഗീതം.ഇൻഫോ
* http://popcorn.oneindia.in/title/510/mayabazar.html
 
{{film-stub}}
 
[[വർഗ്ഗം:2008-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
 
 
{{film-stub}}
"https://ml.wikipedia.org/wiki/മായാബസാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്