"ബനാറസ് (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q4853930 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.)No edit summary
വരി 22:
| gross =
}}
[[നേമം പുഷ്പരാജ്|നേമം പുഷ്പരാജിന്റെ]] സംവിധാനത്തിൽ [[വിനീത് (ചലച്ചിത്രനടൻ)|വിനീത്]], [[ദേവൻ]], [[കാവ്യ മാധവൻ]], [[നവ്യ നായർ]] എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2009-ൽ പുറത്തിറങ്ങിയ, നൃത്തത്തിനും സംഗീതത്തിനും പ്രാധാന്യമുള്ള, ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''ബനാറസ്'''''. [[കാശി ഫിലിംസ്|കാശി ഫിലിംസിന്റെ]] ബാനറിൽ [[എം.ആർ. നായർ]] നിർമ്മാണം ചെയ്ത ഈ ചിത്രം [[അരോമ റിലീസ്]] വിതരണം ചെയ്തിരിക്കുന്നു. [[എം.ആർ. നായർ]] ആണ് ഈ ചിത്രത്തിന്റെ കഥാകാരൻ. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് [[ചെറിയാൻ കൽ‌പകവാടി]] ആണ്.
 
== അഭിനേതാക്കൾ ==
വരി 40:
 
== സംഗീതം ==
[[ഗിരീഷ് പുത്തഞ്ചേരി]], [[പിറപ്പൻ‌കോട് മുരളി]] എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് [[എം. ജയചന്ദ്രൻ]] ആണ്. പശ്ചാത്തല സംഗീതംപശ്ചാത്തലസംഗീതം ചെയ്തിരിക്കുന്നത് [[ഔസേപ്പച്ചൻ]]. ഗാനങ്ങൾ [[സത്യം ഓഡിയോസ്]] വിപണനം ചെയ്തിരിക്കുന്നു.
 
; ഗാനങ്ങൾ
വരി 73:
* {{imdb title|id=1638265|title=ബനാറസ്}}
* [http://msidb.org/m.php?6532 ''ബനാറസ്''] – മലയാളസംഗീതം.ഇൻഫോ
 
{{film-stub}}
 
[[വർഗ്ഗം:2009-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
 
 
{{film-stub}}
"https://ml.wikipedia.org/wiki/ബനാറസ്_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്