"ബട്ടർഫ്ലൈസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q5002900 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.)No edit summary
വരി 26:
| gross =
}}
[[രാജീവ് അഞ്ചൽ|രാജീവ് അഞ്ചലിന്റെ]] സംവിധാനത്തിൽ [[മോഹൻലാൽ]], [[നാസർ]], [[ജഗദീഷ്]], [[ഐശ്വര്യ]] എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1993-ൽ പ്രദർശനത്തിനെത്തിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''ബട്ടർഫ്ലൈസ്‌'''''. [[ഐശ്വര്യ]] ഇതിൽ ഇരട്ടകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. [[രേവതി കലാമന്ദിർ|രേവതി കലാമന്ദിറിന്റെ]] ബാനറിൽ [[മേനക സുരേഷ്‌കുമാർ]] നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം [[സൂര്യ സിനി ആർട്സ്]], [[സുദേവ് റിലീസ്]] എന്നിവരാണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് [[എ.കെ. സാജൻ]] ആണ്.
 
== അഭിനേതാക്കൾ ==
വരി 55:
 
== സംഗീതം ==
[[കെ. ജയകുമാർ]] എഴുതിയ ഗാനങ്ങൾക്ക് സംഗീത സംവിധാനംസംഗീതസംവിധാനം നിർവ്വഹിച്ചത് [[രവീന്ദ്രൻ]] ആണ്. പശ്ചാത്തല സംഗീതംപശ്ചാത്തലസംഗീതം കൊടുത്തത് [[എസ്.പി. വെങ്കിടേഷ്]]. ഗാനങ്ങൾ വിപണനം ചെയ്തത് [[ലഹരി]].
 
; ഗാനങ്ങൾ
വരി 108:
* {{imdb title|id=0291781|title=ബട്ടർഫ്ലൈസ്}}
* [http://msidb.org/m.php?1911 ''ബട്ടർഫ്ലൈസ്''] – മലയാളസംഗീതം.ഇൻഫോ
{{film-stub}}
 
[[വർഗ്ഗം:1993-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:രാജീവ് അഞ്ചൽ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
 
 
{{film-stub}}
"https://ml.wikipedia.org/wiki/ബട്ടർഫ്ലൈസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്