"പത്മശ്രീ ഭരത് ഡോക്ടർ സരോജ് കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7123870 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.)No edit summary
വരി 7:
| producer = വൈശാഖ് രാജൻ
| writer = [[ശ്രീനിവാസൻ]]
| starring = ശ്രീനിവാസൻ</br />[[മംത മോഹൻദാസ്]]</br />[[വിനീത് ശ്രീനിവാസൻ]]</br />[[ഫഹദ് ഫാസിൽ]]
| music = [[ദീപക് ദേവ്]]
| cinematography = [[എസ്. കുമാർ]]
വരി 20:
| gross =
}}
[[ശ്രീനിവാസൻ|ശ്രീനിവാസനെയും]] [[മംത മോഹൻദാസ്|മംത മോഹൻദാസിനെയും]] പ്രധാന കഥാപാത്രങ്ങളാക്കി<ref name="Padmashree Bharat Dr Saroj Kumar">{{cite web|title=Padmashree Bharat Dr Saroj Kumar|url=http://www.nowrunning.com/movie/9648/malayalam/padmashree-bharat-dr-saroj-kumar/index.htm|publisher=Nowrunning.com}}</ref> നവാഗതനായ [[സജിൻ രാഘവൻ]] സംവിധാനം ചെയ്ത് 2012 ജനുവരി 14-നു് പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്മലയാളചലച്ചിത്രമാണ് '''''പത്മശ്രീ ഭരത് ഡോ. സരോജ് കുമാർ'''''. 2005-ൽ പുറത്തിറങ്ങിയ [[ഉദയനാണു താരം]] എന്ന ചിത്രത്തിൽ ശ്രീനിവാസൻ അവതരിപ്പിച്ച സരോജ് കുമാർ എന്ന ചലച്ചിത്ര നടനെയാണ്ചലച്ചിത്രനടനെയാണ് ശ്രീനിവാസൻ ഈ ചിത്രത്തിലും അവതരിപ്പിക്കുന്നത്. ഉദയനാണു താരം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം അല്ല ഈ ചലച്ചിത്രമെന്നും ഉദയനാണു താരത്തിലെ ചില കഥാപാത്രങ്ങൾ ഈ ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട് എന്നേ ഉള്ളൂ എന്നു സംവിധായകൻ വിശദീകരിക്കുന്നു. [[കൊച്ചി|കൊച്ചിയിലാണ് ]] ഈ ചിത്രം പ്രധാനമായും ചിത്രീകരിച്ചിരിക്കുന്നത്<ref name="First Look: Padmasree Bharat Dr Saroj Kumar">{{cite web|title=First Look: Padmasree Bharat Dr Saroj Kumar|url=http://www.rediff.com/movies/report/first-look-padmasree-bharat-dr-saroj-kumar/20111011.htm|publisher=Rediff.com|accessdate=October 11, 2011}}</ref>
 
==അഭിനേതാക്കൾ==
"https://ml.wikipedia.org/wiki/പത്മശ്രീ_ഭരത്_ഡോക്ടർ_സരോജ്_കുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്