"അന്വേഷിച്ചു കണ്ടെത്തിയില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
(ചെ.)No edit summary
വരി 20:
| gross =
}}
[[കൊല്ലം]] ജെനറൽ പിക്ചേഴ്സിനു വേണ്ടി രവീന്ദ്രനാഥൻ നായർ (രവി) നിർമിച്ച [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''അന്വേഷിച്ചു കണ്ടെത്തിയില്ല'''. ജെനറൽ പിക്ചേഴ്സിന്റെ ആദ്യ സംരംഭാമായിരുന്നു ഈ ചിത്രം. പാറപ്പുറത്തിന്റെ നൊവലിനെ ആസ്പദമാക്കി അദ്ദേഹം തന്നെ തിരക്കഥയും സംഭാഷണവും തയാറക്കി. 1967 [[സെപ്റ്റംബർ]] 9-ന് പ്രദർശനം തുടങ്ങിയ ചിത്രം കൊല്ലം പ്രതാപ് തിയേറ്റേഴ്സ് വിതരണം നടത്തി. <ref name=MSI>[http://msidb.org/m.php?3101 മലയാളസഗീതം ഡേറ്റാബേസിൽ നിന്ന്] അന്വേഷിച്ചു കണ്ടെത്തിയില്ല</ref>
 
==അഭിനേതാക്കൾ==
വരി 45:
*സംവിധാനം -- പി. ഭാസ്കരൻ
*സംഗീതം -- എം.എസ്. ബാബുരാജ്
*ഗാനരചന -- പിഗാനരചന—പി. ഭാസ്കരൻ
*കഥ. തിരക്കഥ, സംഭാഷണം -- പാറപ്പുറത്ത്
*ചിത്രസംയോജനം -- ജി. വെങ്കിട്ടരാമൻ
വരി 58:
==ഗാനങ്ങൾ==
*ഗനരചന - [[പി. ഭാസ്കരൻ]]
*സംഗീതം - [[എം.എസ്. ബാബുരാജ്]] <ref>[http://www.m3db.com/node/2374 മലയലയാളം മൂവി ആൻഡ് മ്യൂസിക് ഡാറ്റാബേസിൽ നിന്ന്] </ref>
{| class="wikitable"
|-
വരി 82:
{{സത്യൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ}}
{{NationalFilmAwardBestFeatureFilmMalayalam}}
 
[[വർഗ്ഗം:1967-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:മധു അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/അന്വേഷിച്ചു_കണ്ടെത്തിയില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്