"കടൽ കടന്ന് ഒരു മാത്തുക്കുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 27:
| gross =
}}
[[രഞ്ജിത്ത്]] സംവിധാനം ചെയ്ത് 2013 ഓഗസ്റ്റ് 9-നു പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണുമലയാളചലച്ചിത്രമാണു '''കടൽ കടന്ന് ഒരു മാത്തുക്കുട്ടി'''. [[മമ്മൂട്ടി]] പ്രധാന വേഷത്തിലഭിനയിക്കുന്ന ഈ ചിത്രത്തിൽ അലീഷ മുഹമ്മദ്, മുത്തുമണി, [[മീര നന്ദൻ]], [[ശേഖർ മേനോൻ]], [[നെടുമുടി വേണു]] എന്നിവർ മറ്റു വേഷങ്ങളിൽ അഭിനയിക്കുന്നു. മധു നീലകണ്ഠൻ ഛായാഗ്രഹണവും, ഷഹ്ബാസ് അമൻ സംഗീത സംവിധാനവുംസംഗീതസംവിധാനവും നിർവ്വഹിച്ച ഈ ചിത്രത്തിന്റെ നിർമ്മാണം ഓഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശൻ, [[സന്തോഷ് ശിവൻ]], [[പൃഥ്വിരാജ് സുകുമാരൻ]] എന്നിവർ ചേർന്ന് നിർവ്വഹിച്ചിരിക്കുന്നു.
==കഥാതന്തു==
മാത്തുക്കുട്ടിയുടെ ഭാര്യ ജർമ്മനിയിൽ നഴ്സാണ്. ഭാര്യയുടെ കീഴിൽ നിന്നും കുറച്ചു ദിവസത്തെക്കായി നാട്ടിലെത്തുന്നു. നാട്, വീട്, നാട്ടുകാർ, കെട്ടാതെ നിൽക്കുന്ന കാമുകി അങ്ങനെ നിരവധി പ്രശ്നങ്ങളിൽ മാത്തുക്കുട്ടി ചെന്നു പെടുന്നു. അവസാനം ഇവയെല്ലാം ഒതുക്കി ഒടുവിൽ ജർമ്മനിയിലേക്ക് തിരികെ യാത്രയാകുന്നു.
 
==അഭിനേതാക്കളും കഥാപാത്രങ്ങളും==
വരി 52:
*[[മോഹൻലാൽ]] (''അതിഥിവേഷം'')
*[[ദിലീപ്]] (''അതിഥിവേഷം'')
*[[ജയറാം ]] (''അതിഥിവേഷം'')
 
{{മമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾ}}
{{മോഹൻലാൽ അഭിനയിച്ച ചലച്ചിത്രങ്ങളുടെ പട്ടിക}}
 
[[വർഗ്ഗം:2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:രഞ്ജിത്ത് സം‌വിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/കടൽ_കടന്ന്_ഒരു_മാത്തുക്കുട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്