"മല്ലിക സുകുമാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 25:
}}
 
[[സുകുമാരൻ]] എന്ന മലയാള ചലച്ചിത്ര നടന്റെമലയാളചലച്ചിത്രനടന്റെ ഭാര്യയും, ചലച്ചിത്ര-സീരിയൽ നടിയും [[ഇന്ദ്രജിത്ത് (ചലച്ചിത്രനടൻ)|ഇന്ദ്രജിത്ത്]], [[പൃഥ്വിരാജ് (ചലച്ചിത്രനടൻ)|പൃഥ്വിരാജ്]] എന്നീ ചലച്ചിത്ര നടന്മാരുടെചലച്ചിത്രനടന്മാരുടെ മാതാവുമാണ്‌ '''മല്ലിക സുകുമാരൻ'''.
 
== ജീവിതരേഖ ==
1974-ൽ പുറത്തിറങ്ങിയ '''ഉത്തരായനം''' എന്ന [[അരവിന്ദൻ|അരവിന്ദന്റെ]] ചിത്രത്തിൽ വേഷമിട്ടുകൊണ്ടാണ് മല്ലികയുടെ അഭിനയജീവിതത്തിന്റെ തുടക്കം.<ref name=prithvi_home>[http://www.prithviraj.co.in/mallika%20sukumaran.html :: Mallika Sukumaran mother of Prithviraj South Indian Bold Actor malayalam, tamil, movie, cinema]</ref>. സുകുമാരനുമായുള്ള വിവാഹശേഷം മല്ലിക അഭിനയരംഗം വിട്ടു. സുകുമാരന്റെ മരണശേഷം മല്ലിക തന്റെ അഭിനയജീവിതം പുനരാരംഭിച്ചു.
 
''കെ.കെ. രാജീവ്'' സം‌വിധാനം ചെയ്ത പെയ്തൊഴിയാതെ എന്ന ടെലിവിഷൻ പരമ്പരയാണ് മല്ലികയുടെ തിരിച്ചുവരവിലെ ആദ്യ അഭിനയസം‌രംഭം. ഈ സീരിയലിൽ തന്റെ കൂടെ അഭിനയിച്ച പൂർണ്ണിമ പിന്നീട് മല്ലികയുടെ മകനായ ഇന്ദ്രജിത്തിന്റെ വധുവായി. ''വളയം'', ''സ്നേഹദൂരം'', ''സ്ത്രീ ഒരു സാന്ത്വനം'', ''പൊരുത്തം'' എന്നിവയാണ് മല്ലികയുടെ പ്രധാനപ്പെട്ട പരമ്പരകൾ. ''അമേരിക്കൻ ഡ്രീംസ്'' എന്ന പരമ്പരയിലെ അഭിനയത്തിന് മല്ലികയ്ക്ക് ഫിലിം-ടി.വി. ക്രിട്ടിക്സ് അവാർഡ് ലഭിക്കുകയുണ്ടായി.<ref name=prithvi_home />
വരി 45:
 
== പുരസ്കാരങ്ങൾ ==
* [[കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1975 ‎|മികച്ച രണ്ടാമത്തെ നടി - കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം 1975]]
 
== അവലംബം ==
വരി 52:
{{imdb name|1500619}}
 
[[വർഗ്ഗം:മലയാളചലച്ചിത്ര നടിമാർമലയാളചലച്ചിത്രനടിമാർ]]
[[വർഗ്ഗം:തമിഴ്‌ചലച്ചിത്ര നടിമാർതമിഴ്‌ചലച്ചിത്രനടിമാർ]]
[[വർഗ്ഗം:മികച്ച രണ്ടാമത്തെ നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:വിവാഹമോചിതർ]]
"https://ml.wikipedia.org/wiki/മല്ലിക_സുകുമാരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്