"പി. മാധുരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) using AWB
വരി 1:
{{Prettyurl|P. Madhuri}}
ഒരു മലയാള [[ചലച്ചിത്രം |ചലച്ചിത്ര]] പിന്നണിഗായികയാണ് '''പി.മാധുരി '''. തിരുച്ചിറാപ്പള്ളിയിൽ ജനിച്ചു. കടൽപ്പാലം എന്ന ചിത്രത്തിൽ ആദ്യമായി പാടി. ഇരുനൂറിലേറെ ചിത്രങ്ങൾക്കു വേണ്ടി പാടിയിട്ടുണ്ട് . 1973, 1978 എന്നീ വർഷങ്ങളിൽ ഏറ്റവും നല്ല ചലച്ചിത്ര പിന്നണിഗായികയ്ക്കുള്ളചലച്ചിത്രപിന്നണിഗായികയ്ക്കുള്ള [[കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം]] നേടി<ref>http://www.prd.kerala.gov.in/stateawares.htm</ref>. [[സിന്ദൂരച്ചെപ്പ്]], [[ചെണ്ട (മലയാളചലച്ചിത്രം)|ചെണ്ട]], [[ഗായത്രി (മലയാളചലച്ചിത്രം)|ഗായത്രി]], [[തരൂ ഒരു ജന്മംകൂടി]], [[അനുഭവങ്ങൾ പാളിച്ചകൾ ]] തുടങ്ങിയ സിനിമകൾക്കു വേണ്ടി പാടിയഗാനങ്ങൾ മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടി.
 
== പുറത്തേക്കുള്ള കണ്ണികൾ ==
വരി 7:
<references/>
 
[[വർഗ്ഗം:മലയാളചലച്ചിത്ര പിന്നണിഗായകർമലയാളചലച്ചിത്രപിന്നണിഗായകർ]]
[[വർഗ്ഗം:മികച്ച ഗായികയ്ക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം ലഭിച്ചവർ]]
"https://ml.wikipedia.org/wiki/പി._മാധുരി" എന്ന താളിൽനിന്ന് ശേഖരിച്ചത്