"നവ്യ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
(ചെ.) using AWB
വരി 21:
 
== സ്വകാര്യ ജീവിതം ==
[[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] മുതുകുളമാണ് നവ്യയുടെ സ്വദേശം. ടെലിക്കോം ഉദ്യോഗസ്ഥനായ ജെ.രാജുവും എം.എസ്.എം. ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപികയായ വീണയുമാണ് നവ്യയുടെ മാതാപിതാക്കൾ. പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഇഷ്ടം എന്ന സിനിമയിൽ അഭിനയിക്കുന്നത്. ചെറുപ്പത്തിലേ നൃത്തം അഭ്യസിച്ച നവ്യ നായർ ആലപ്പുഴ ജില്ലയുടെ യുവജനോത്സവത്തിൽ കലാതിലകപട്ടം നേടിയിട്ടുണ്ട്. ഇംഗ്ലീഷ് ബിരുദധാരിയാണ്.<ref>http://www.hindu.com/cp/2008/07/18/stories/2008071850371600.htm</ref>.
 
[[ചേപ്പാട്]] സി.കെ. ഹൈസ്‌കൂൾ മൈതാനിയിൽ, 2010 ജനുവരി 21-ന് [[മുംബൈ|മുംബൈയിൽ]] ജോലി ചെയ്യുന്ന സന്തോഷ് എൻ. മേനോനുമായി നവ്യ വിവാഹിതയായി.<ref>{{cite news | page = http://frames.mathrubhumi.com/story.php?id=78983 | title = നവ്യാ നായർ വിവാഹിതയായി | date = 2010 ജനുവരി 21 | accessdate = 2010 ജനുവരി 21 | language = മലയാളം }}</ref><ref>{{cite news | title = നവ്യ വിവാഹിതയായി | url = http://www.epathram.com/cinema/2010/01/212251-navya-nair-weds-santhosh.shtml | language = മലയാളം }}</ref>
 
== അഭിനയ ജീവിതം ==
ആദ്യ ചിത്രം [[ദിലീപ്]] നായകനായ ''ഇഷ്ടം'' ആണ്. ''അഴകിയ തീയെ'' എന്ന ചിത്രത്തിലൂടെ തമിഴിലും അഭിനയിച്ചു. 2002 ൽ പുറത്തിറങ്ങിയ ''നന്ദനം'' എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധയാകർഷിച്ചു. ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള [[കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം]] ലഭിച്ചു.<ref>{{cite web|url=http://www.hindu.com/2003/12/04/stories/2003120404870400.htm|work=The Hindu|title=State film awards presented|date=2003-12-04|accessdate=2007-05-26}}</ref> പിന്നീട് 2005 ലും ''കണ്ണേ മടങ്ങുക'', ''സൈറ'' എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും പുരസ്കാരം ലഭിച്ചു.<ref>{{cite web|url=http://www.hindu.com/2006/02/08/stories/2006020808150600.htm|work=The Hindu|title=Kerala State film awards for 2005 announced|date=2006-02-08|accessdate=2007-05-26}}</ref> അൻപതിലധികം മലയാളചിത്രങ്ങളിൽ നവ്യ അഭിനയിച്ചിട്ടുണ്ട്.
 
''അഴകിയ തീയെ'' ആണ് നവ്യയുടെ ആദ്യ തമിഴ് ചിത്രം. അതിനുശേഷം അമൃതം, ചിദമ്പരത്തിൽ ഒരു അപ്പസ്വാമി, പാസക്കിളികൾ എന്നീ തമിഴ് സിനിമകളിലും നവ്യ അഭിനയിക്കുകയുണ്ടായി.
വരി 38:
[[വർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖർ]]
[[വർഗ്ഗം:ഒക്ടോബർ 17-ന് ജനിച്ചവർ]]
[[വർഗ്ഗം:മലയാളചലച്ചിത്രനടിമാർ]]
 
[[വർഗ്ഗം:തമിഴ്‌ചലച്ചിത്രനടിമാർ]]
 
[[വർഗ്ഗം:മലയാളചലച്ചിത്ര നടിമാർകന്നഡചലച്ചിത്രനടിമാർ]]
[[വർഗ്ഗം:മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:തമിഴ്‌ചലച്ചിത്ര നടിമാർ]]
[[വർഗ്ഗം:കന്നഡചലച്ചിത്ര നടിമാർ]]
[[വർഗ്ഗം:മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചവർ]]
"https://ml.wikipedia.org/wiki/നവ്യ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്