"അമല (അഭിനേത്രി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 13:
}}
 
തെന്നിന്ത്യയിലെ ഒരു പ്രശസ്ത നടിയാണ് '''അമല അക്കിനേനി'''. [[തമിഴ്]], [[തെലുങ്ക്]], [[കന്നട]], [[മലയാളം]], [[ഹിന്ദി]] എന്നീ ഭാഷകളിൽ അമല അഭിനയിച്ചിട്ടുണ്ട്.
 
== ജിവിതത്തെകുറിച്ച് ==
വരി 19:
 
== അഭിനയജീവിതം ==
സിനിമ അഭിനയത്തിൽ തുടക്കം കുറിച്ചത് [[ടി. രാജേന്ദർ]] സം‌വിധാനം ചെയത ''മൈഥിലി എനൈ കാതലി'' എന്ന തമിഴ് ചിത്രത്തിലൂടെയാണ്. ഇത് ഒരു വൻ വിജയമായ ചിത്രമായിരുന്നു. ഹിന്ദി സിനിമയിൽ അവസരങ്ങൾ ലഭിച്ചെങ്കിലും അഭിനയം തെന്നിന്ത്യൻ സിനിമകളിൽ ഒതുങ്ങി നിന്നു. തമിഴ് സിനിമയിലെ വിജയത്തിനു ശേഷം അമല തന്റെ വിജയ ഗാഥ അമ്പതോളം ബഹുഭാഷ സിനിമകളിൽ അഭിനയിച്ച് തെളിയിച്ചു.
 
== സ്വകാര്യ ജീവിതം ==
1992 ൽ അമല [[തെലുങ്കുതെലുഗു]] നടൻ [[നാഗാർജുന|നാഗാർജുനയെ]] വിവാഹം ചെയ്തു. ഇതു നാഗാർജുനയുടെ രണ്ടാം വിവാഹമായിരുന്നു.നാഗാർജുനക്ക് ആദ്യ വിവാഹത്തിൽ ആ സമയത്ത് ആറ് വയസ്സുള്ള നാഗ് ചൈതന്യ എന്ന ഒരു മകനുണ്ടായിരുന്നു.
പിന്നീട് ഇവർക്ക് 1994 ൽ അഖിൽ എന്ന് മകൻ പിറന്നു. അഖിൽ 1995 ൽ ''സിസിന്ദ്രി'' എന്ന തമിഴ് സിനിമയിൽ അഭിനയിക്കുകയും ചെയ്തു. .
 
അമല തന്റെ ഭർത്താവുമായി ചേർന്ന് ഹൈദരാബാദിൽ ബ്ലൂ ക്രോസ്സ് എന്ന വന്യമൃഗസം‌രക്ഷണ സ്ഥാപനം തുടങ്ങി.
വരി 111:
 
[[വർഗ്ഗം:1968-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:സെപ്റ്റംബർ 12-ന് ജനിച്ചവർ]]
[[വർഗ്ഗം:മലയാളചലച്ചിത്രനടിമാർ]]
 
[[വർഗ്ഗം:തമിഴ്‌ചലച്ചിത്രനടിമാർ]]
 
[[വർഗ്ഗം:മലയാളചലച്ചിത്രതെലുഗു നടിമാർചലച്ചിത്രനടിമാർ]]
[[വർഗ്ഗം:തമിഴ്‌ചലച്ചിത്ര നടിമാർ]]
[[വർഗ്ഗം:തെലുഗ് ചലച്ചിത്രനടിമാർ]]
[[വർഗ്ഗം:ഹിന്ദി ചലച്ചിത്രനടിമാർ]]
[[വർഗ്ഗം:കന്നഡചലച്ചിത്ര നടിമാർകന്നഡചലച്ചിത്രനടിമാർ]]
"https://ml.wikipedia.org/wiki/അമല_(അഭിനേത്രി)" എന്ന താളിൽനിന്ന് ശേഖരിച്ചത്