"ജെറി അമൽദേവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 19:
| website = http://www.jerryamaldev.com
}}
[[മലയാളം|മലയാള]] ചലച്ചിത്രരംഗത്തെ ഒരു പ്രശസ്ത സംഗീത സംവിധായകനാണ്സംഗീതസംവിധായകനാണ് '''ജെറി അമൽദേവ്'''.
 
കൊച്ചി ബോസ്കോ കലാസമതിയിൽ ഒരു ഗായകനായിരുന്നു ജെറി. [[യു.എസ്.എ|അമേരിക്കയിലെ]] [[ന്യൂയോർക്ക്]] സംസ്ഥാനത്തിലെ ഇത്താക്കയിലെ കോർണെൽ സർവ്വകലാശാലയിൽ നിന്ന് സംഗീതത്തിൽ ബിരുദവും സംഗീത സംവിധാനത്തിൽസംഗീതസംവിധാനത്തിൽ ബിരുദാനന്തര ബിരുദവും നേടിയ ജെറി അല്പം കാലം അദ്ധ്യാപകനായി ക്വീൻസ് കോളെജിൽ ജോലിചെയ്തു. [[ഇന്ത്യ|ഇന്ത്യയിൽ]] തിരിച്ചുവന്ന ജെറി ഉത്തരേന്ത്യയിലെ പ്രശസ്ത ചലച്ചിത്രസംഗീത സംവിധായകനായചലച്ചിത്രസംഗീതസംവിധായകനായ [[നൗഷാദ് അലി|നൗഷാദിന്റെ]] സഹായിയായി 5 വർഷം ജോലിചെയ്തു. [[മുഹമ്മദ് റാഫി]], [[ലത മങ്കേഷ്കർ]] തുടങ്ങിയ ഇന്ത്യൻ സംഗീത രംഗത്തെ പല ഗായകരെയും ഈ വേഷത്തിൽ ജെറി പരിശീലിപ്പിച്ചു. [[മദ്രാസ്|മദ്രാസിലെ]] സ്റ്റെല്ലാ മേരീസ് കോളെജിലും അമേരിക്കൻ ഇന്റർനാഷണൽ സ്കൂളിലും ജെറി സംഗീതം പഠിപ്പിച്ചു.<ref>http://www.hinduonnet.com/thehindu/mp/2005/07/02/stories/2005070203810100.htm</ref>
 
== ജെറി അമൽദേവ് സംഗീത സംവിധാനംസംഗീതസംവിധാനം ചെയ്ത പ്രശസ്ത ചിത്രങ്ങൾ ==
*മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ([[1980]]-ൽ സംഗീത സംവിധാനത്തിന്സംഗീതസംവിധാനത്തിന് സംസ്ഥാന അവാർഡ് ലഭിച്ച ചിത്രം‌)
*നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്
*പൂവിനു പുതിയ പൂന്തെന്നൽ
വരി 62:
|}
 
[[യേശുദാസ്|യേശുദാസുമായി]] ഉള്ള അഭിപ്രായ വ്യത്യാസം കാരണം ജെറി അമൽദേവ് ചിത്രങ്ങളിൽ പാടാൻ യേശുദാസ് വിസമ്മതിച്ചു എന്നും ഇതാണ് മലയാള ചലച്ചിത്ര സംവിധാനമലയാളചലച്ചിത്രസംവിധാന രംഗത്ത് ജെറി അമൽദേവിന്റെ തിരോധാനത്തിനു കാരണമായത് എന്നും കരുതപ്പെടുന്നു. {{1}}
 
ഇന്ന് [[കൊച്ചി]] ചോയ്സ് സ്കൂളിൽ സംഗീത അദ്ധ്യാപകനായി ജെറി അമൽദേവ് ജോലിചെയ്യുന്നു.
"https://ml.wikipedia.org/wiki/ജെറി_അമൽദേവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്