"ഉമർ ഖാളി (റ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
ജീവചരിത്രം
(വ്യത്യാസം ഇല്ല)

03:44, 24 മാർച്ച് 2016-നു നിലവിലുണ്ടായിരുന്ന രൂപം

വെളിയങ്കോട് ഖാളിയാരകത്ത് കാക്കത്തറയിൽ ആലി മുസ്ലിയാർ എന്ന പണ്ഡിതന്റെ പുത്രനായി ഹിജ്‌റ വർഷം 1179 ൽ ഉമർ ഖാളി (റ) ജനിച്ചു. മാതാവും പിതാവും ചെറുപ്പത്തിൽ തന്നെ വഫാതായി. 17ാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും 18ാം നൂറ്റാണ്ടിന്റെ ആദ്യതിലും നികുതി നിഷേദപ്രസ്ഥാനത്തിന്റെ കേരളജനയിതാവും സ്വാതന്ത്രത്തിന് വേണ്ടി ശക്തമായി പോരാടിയ വീരസമരനായകൻ കൂടെയായിരുന്നു. അറിയപെട്ട ഒരു നിമിഷകവിയും മാപ്പിള സമൂഹത്തിന്റെ ആത്മീയ ആചാര്യനുമായിരുന്നു. നിരവദി ഗ്രന്തങ്ങളുടെ രജയിതാവ്, ഖാളി, സൂഫി, എന്നീ മേഘലകളിലും പ്രസിദ്ധിയാർജിച്ചു.ഹിജ്‌റ വർഷം 1273 ദുൽഹജ്ജ് 23ന് ഈ ലോകത്തോട് വിടപറഞ്ഞു.

പഠനം

പ്രാഥമിക വിദ്യാഭ്യാസം നാട്ടിൽ നിന്ന് തന്നെയായിരുന്നു.തുടർ പഠനത്തിനായി പൊന്നാനിയിലെ മുദരിസായിരുന്ന ഗസ്സാലി മുസ്‌ലിയാരകത്ത് മമ്മിക്കുട്ടി ഖാളിയുടെ അടുത്ത് പോയി. ഖുതുബുസ്സമാൻ മമ്പുറം തങ്ങളിൽ നിന്ന് ആത്മീയ ശിഷ്യത്വവും ഖാദിരിയ്യ ത്വരീഖത്തും കരസ്ഥമാക്കി.

ഗ്രന്തങ്ങൾ

മഖാസ്വിദുനിക്കാഹ്, നഫാഇസുദ്ദുറർ,സ്വല്ലൽ ഇലാഹു(കവിത)

"https://ml.wikipedia.org/w/index.php?title=ഉമർ_ഖാളി_(റ)&oldid=2327638" എന്ന താളിൽനിന്ന് ശേഖരിച്ചത്