"രാമു കാര്യാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) replaced: [[വർഗ്ഗം:മലയാള → [[വർഗ്ഗം:മലയാള
വരി 17:
| awards = രാഷ്ട്രപതിയുടെ സ്വർണ്ണമെഡൽ - മികച്ച ചിത്രം - [[ചെമ്മീൻ (ചലച്ചിത്രം)|ചെമ്മീൻ]]
}}
മലയാളത്തിലെ ആദ്യകാല ചലച്ചിത്രസംവിധായകരിലൊരാളാണ് '''രാമു കാര്യാട്ട് '''(ജനനം - 1927, മരണം - 1979)<ref name="മലയാളം1">{{cite news|title = സിനിമ|url = http://malayalamvaarika.com/2013/may/31/essay8.pdf|publisher = [[മലയാളം വാരിക]]|date = 2013 മെയ് 31|accessdate = 2013 ഒക്ടോബർ 08|language = [[മലയാളം]]}}</ref>. [[തൃശ്ശൂർ|തൃശ്ശൂരിലെ]] [[ചേറ്റുവ|ചേറ്റുവയിൽ]] കാര്യാട്ട് കുഞ്ഞച്ചന്റെയും കാർത്യായനിയുടേയും മകനായി 1927-ൽ ജനിച്ചു.<ref>[http://vatanappally.com/vat_manappuram.htm] വാടാനപ്പള്ളി.കോം/മണപ്പുറം: സുധീർ & പീതാമ്പരൻ </ref>
 
== ജീവിതരേഖ ==
വരി 24:
== പ്രധാന ചലച്ചിത്രങ്ങൾ ==
=== നീലക്കുയിൽ ===
[[നീലക്കുയിൽ]] എന്ന ചലച്ചിത്രത്തിന്റെ സംവിധാനത്തിലൂടെ മലയാള സിനിമാപ്രേമികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ കലാകാരനാണ് രാമു കാര്യാട്ട് . അദ്ദേഹത്തിന്റെ [[ചെമ്മീൻ (ചലച്ചിത്രം)|ചെമ്മീൻ]] മികച്ച ചിത്രത്തിനുളള രാഷ്ട്രപതിയുടെ സ്വർണ്ണമെഡൽ നേടിയ ആദ്യ മലയാള ചിത്രമാണ്‌<ref name="മലയാളം1" />. മലയാളസിനിമയ്ക്ക് ദേശീയതലത്തിൽ ലഭിച്ച ആദ്യ അംഗീകാരവുമിതാണ് .
 
[[1954]]-ൽ പുറത്തിറങ്ങിയ നീലക്കുയിൽ മലയാള സിനിമയിൽ ഒരു വഴിത്തിരിവായിരുന്നു. അതുവരെ തമിഴ്, അന്യഭാഷാ ചിത്രങ്ങളെ അനുകരിച്ച് ദൈവികവും അതി-കാല്പനികവുമായ ചിത്രങ്ങൾ മാത്രം പുറത്തിറക്കിയിരുന്ന മലയാള സിനിമയിൽ കേരളത്തിന്റെ തനതായ വ്യക്തിത്വമുള്ള, അല്ലെങ്കിൽ മണ്ണിന്റെ മണമുള്ള ഒരു ചിത്രമായി നീലക്കുയിൽ മാറി. കവിയും ഗാന രചയിതാവും സംവിധായകനുമായ [[പി. ഭാസ്കരൻ|പി. ഭാസ്കരനു]]മൊന്നിച്ചാണ് നീലക്കുയിൽ രാമു കാര്യാട്ട് സംവിധാനം ചെയ്തത്.ഈ ചിത്രം പ്രസിഡന്റിന്റെ വെള്ളിമെഡൽ നേടി.
 
=== ചെമ്മീൻ ===
വരി 40:
* അഭയം (1970)
* മായ (1972)
* [[നെല്ല് (മലയാള ചലച്ചിത്രം )|നെല്ല് ]] (1974)
* ദ്വീപ് (1976)
* കൊണ്ടഗളി (1978)
* അമ്മുവിന്റെ ആട്ടിങ്കുട്ടി (1978)
{{Div col end}}
 
 
{{അപൂർണ്ണ ജീവചരിത്രം}}
 
== അവലംബങ്ങൾ ==
[[വർഗ്ഗം:മലയാള ചലച്ചിത്ര സംവിധായകർ]]
{{reflist|2}}
 
[[വർഗ്ഗം:മലയാള ചലച്ചിത്രമലയാളചലച്ചിത്ര സംവിധായകർ]]
[[വർഗ്ഗം:തൃശ്ശൂർ ജില്ലയിൽ ജനിച്ചവർ]]
[[വർഗ്ഗം:1927-ൽ ജനിച്ചവർ]]
[[വർഗ്ഗം:1979-ൽ മരിച്ചവർ]]
 
== അവലംബങ്ങൾ ==
{{reflist|2}}
"https://ml.wikipedia.org/wiki/രാമു_കാര്യാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്