"തിക്കുറിശ്ശി സുകുമാരൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) replaced: [[വർഗ്ഗം:മലയാള → [[വർഗ്ഗം:മലയാള (2)
വരി 43:
| awards =
}}
മലയാളത്തിലെ കവിയും നാടകരചയിതാവും സിനിമാഗാനരചയിതാവും നടനും സം‌വിധായകനുമായിരുന്നു '''തിക്കുറിശ്ശി സുകുമാരൻ നായർ'''([[ഒക്ടോബർ 16]] [[1916]] - [[മാർച്ച് 11]] [[1997]]). ചലച്ചിത്രനടൻ എന്ന നിലയിലാണ് തിക്കുറിശ്ശി മലയാളികൾക്കിടയിൽ അറിയപ്പെടുന്നത്. ഇന്ത്യാ ഗവണ്മെന്റിന്റെ ഉന്നത പുരസ്കാരമായ [[പത്മശ്രീ]] നേടിയിട്ടുണ്ട്. 47 വർഷത്തെ സിനിമാ ജീവിതത്തിൽ 700 ലധികം സിനിമകളിൽ അഭിനയിച്ചു.
 
മലയാള സിനിമയിലെ ആദ്യകാല സം‌വിധായക നടന്മാരിൽ ഒരാളാണ് തിക്കുറിശ്ശി സുകുമാരൻ നായർ.
 
== അവാർഡുകൾ ==
ഏകദേശം 257 -ഓളം അവാർഡുകൾ അദ്ദേഹത്തെ തേടിയെത്തി.<ref>[http://www.weblokam.com/cinema/profiles/0510/15/1051015029_2.htm Weblokam profile: Page 2]</ref>
 
[http://www.thikkurissy.com/html/awards.html തിക്കുറിശ്ശിക്ക് ലഭിച്ച അവാർഡുകൾ]
വരി 81:
 
[[വർഗ്ഗം:1916-ൽ ജനിച്ചവർ]]
[[വർഗ്ഗം: 1997-ൽ മരിച്ചവർ]]
[[വർഗ്ഗം:ഒക്ടോബർ 16-ന് ജനിച്ചവർ]]
[[വർഗ്ഗം:മാർച്ച് 11-ന് മരിച്ചവർ]]
 
[[വർഗ്ഗം:മലയാളചലച്ചിത്ര നടന്മാർ]]
[[വർഗ്ഗം:മലയാളചലച്ചിത്ര നിർമ്മാതാക്കൾ]]
[[വർഗ്ഗം:പത്മശ്രീ പുരസ്കാരം ലഭിച്ച മലയാളികൾ]]
[[വർഗ്ഗം:മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:മലയാള ചലച്ചിത്രമലയാളചലച്ചിത്ര സംവിധായകർ]]
[[വർഗ്ഗം:ജെ.സി. ദാനിയേൽ പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:മലയാള തിരക്കഥാകൃത്തുക്കൾമലയാളതിരക്കഥാകൃത്തുക്കൾ]]
[[വർഗ്ഗം:മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:കേരള സംഗീതനാടക അക്കാദമി വിശിഷ്‌ടാംഗത്വം ലഭിച്ചവർ]]
"https://ml.wikipedia.org/wiki/തിക്കുറിശ്ശി_സുകുമാരൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്