"വൃഷകേതു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
==ജനനം==
മഹാരാജാവായ കർണ്ണനു ഒന്പത് പുത്രന്മാരുണ്ടായിരുന്നു . അവരിൽ ഏറ്റവും ഇളയവനായിരുന്നു " വൃഷകേതു" .വൃഷകേതുവിന്റെ മാതാവ് " വൃഷാലി" എന്ന സൂത സ്ത്രീയാണ് . ഭാരതയുദ്ധാനന്തരം വൃഷകേതു മാത്രം അവശേഷിക്കുന്നു . വൃഷകേതു പ്രായത്തിൽ വളരെ ചെറുപ്പമായിരുന്നതിനാൽ , യുദ്ധത്തിൽ പങ്കെടുത്തിരുന്നില്ല .
==വൃഷകേതുവും പാണ്ടവരുംപാണ്ഡവരും==
ഭാരതയുദ്ധാനന്തരം , കർണ്ണന്റെ നിജസ്ഥിതിയറിഞ്ഞു പാണ്ടവർക്ക് വളരെയേറെ വിഷമവും കുറ്റബോധവുമുണ്ടായി. അപ്പോഴാണ്‌ കർണ്ണന്റെ അന്തിമപുത്രൻ വൃഷകേതു ജീവിച്ചിരിപ്പുണ്ടെന്നും, അടുത്ത കിരീടാവകാശിയായി അദ്ദേഹം മാത്രമേയുള്ളൂവെന്നും പാണ്ഡവർ മനസ്സിലാക്കുന്നത് . അതോടെ പിന്നീടുള്ള അവരുടെ ശ്രമം വൃഷകേതുവിനെ കണ്ടെത്തുകയെന്നതായി.
[[കൃഷ്ണൻ|കൃഷ്ണന്റെ]] നേതൃത്വത്തിൽ , [[അർജുനൻ|അര്ജുനനും]] സംഘവും വൃഷകേതുവിനെ തേടി ചംബാപുരിയിലെത്തി.
വരി 9:
അര്ജുനന്റെ കീഴിൽ സര്വ്വവിധ അസ്ത്രങ്ങളും അവൻ അഭ്യസിച്ചു .
==വൃഷകേതുവും പാണ്ഡവരുടെ അശ്വമേധവും==
അങ്ങനെയിരിക്കെ , പാണ്ഡവരുടെ പാണ്ഡവർ അശ്വമേധയാഗം ആരംഭിച്ചു .ആരംഭിച്ചപ്പോൾ അശ്വത്തെ അനുഗമിക്കാൻ അര്ജുനനോടൊപ്പം വൃഷകേതുവും ഉണ്ടായിരുന്നു . അർജുനന് പോലും കീഴടങ്ങാതിരുന്ന ധീരയോധാക്കളെ വൃഷകേതു പരാജയപ്പെടുത്തി യുധിഷ്ട്ടിരന് കീഴിലാക്കി . അതോടെ അർജുനനെക്കാൾ ഭയങ്കരൻ വൃഷകേതുവാണെന്നു ജനങ്ങൾക്കിടയിൽ സംസാരമുണ്ടായി .
==മരണം==
വീണ്ടും ദിഗ്വിജയം തുടർന്നു. യാത്രാമധ്യേ അവർ അവസാനം മണിപ്പൂരിലേത്തി. അവിടെ അര്ജുനന്റെ പുത്രനായ ബഭ്രുവാഹനനാണ് രാജാവ് . അര്ജുനൻ ബഭ്രുവാഹനനുമായി ഏറ്റുമുട്ടുന്നു.
"https://ml.wikipedia.org/wiki/വൃഷകേതു" എന്ന താളിൽനിന്ന് ശേഖരിച്ചത്