"രുക്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Wikify}}
{{വൃത്തിയാക്കേണ്ടവ}}
 
{{ആധികാരികത}}
==രുക്മീ ചരിതം==
മഹാഭാരതത്തിലും ഭാഗവതത്തിലും പ്രതിപാദിച്ചിരിക്കുന്ന ഒരു " ദുരന്ത കഥാപാത്രം " ആണ് രുക്മി . ഇദ്ദേഹം കൃഷ്ണന്റെ അളിയനും , രുക്മിണിയുടെ സഹോദരനും ആയിരുന്നു . സകലരാലും അപമാനിക്കപ്പെട്ടു , തിരസ്കൃതനായി ജീവിച്ച ഇദ്ദേഹത്തെ , അവസാനം കൃഷ്ണസോദരനായ ബലരാമൻ വധിക്കുന്നു . ഭഗവാൻ കൃഷ്ണനും , ഇദ്ദേഹത്തെ വളരെയധികം അപമാനിക്കുന്നുണ്ട് . കൃഷ്ണന്റെ സങ്കല്പ്പമനുസരിച്ചായിരുന്നു ഇദ്ദേഹത്തിന്റെ അന്ത്യം . കൃഷ്ണന്റെ ഭാര്യാസഹോദരൻ എന്ന പരിഗണന ഒരിടത്തും ഇദ്ദേഹത്തിനു ലഭിക്കുന്നില്ല .
"https://ml.wikipedia.org/wiki/രുക്മി" എന്ന താളിൽനിന്ന് ശേഖരിച്ചത്