"മാൽവേൽസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
[[Thymelaeaceae|തൈമേലിയേസീ]]
}}
[[സപുഷ്പി]]സസ്യങ്ങളിലെ ഒരു [[നിര]]യാണ് '''മാൽവേൽസ് (Malvales)'''.9 [[സസ്യകുടുംബം|കുറ്റുംബങ്ങളിലായികുടുംബങ്ങളിലായി]] 6000 -ത്തോളം [[സ്പീഷിസുകൾ]] ഈ നിരയിലുണ്ട്. [[eudicot|യൂഡികോട്ടുകളിലെ]] ഒരു ഓർഡർ ആയ യൂറോസിഡ് 2 -ലാണ് ഇതിനെ ചേർത്തിരിക്കുന്നത്. മിക്കവാറും അംഗങ്ങാൾ കുറ്റിച്ചെടികളോ മരങ്ങളോ ആയ ഇവയിൽ മൂന്നു കുടുംബങ്ങൾ ([[Sphaerosepalaceae|സ്ഫീറോസെഫാലേസീ]], [[Sarcolaenaceae|സർക്കോലാനേസീ]], [[Diegodendraceae|ഡീഗോഡെൻഡ്രേസീ]] എന്നിവ) [[മഡഗാസ്കർ|മഡഗാസ്കറിൽ]] [[endemism|തദ്ദേശീയമാണ്]].
 
നേരത്തെ [[Bombacaceae|ബൊംബാക്കേസീ]], [[Sterculiaceae|സ്റ്റെർക്കൂലിയേസീ]], [[Tiliaceae|റ്റില്ലിയേസീ]] എന്നീ കുടുംബങ്ങളിൽ ഉണ്ടായിരുന്നവയെ ഒരുമിച്ചു [[Malvaceae|മാൽവേസീ]]യിൽ ചേർത്തു. നാലായിരത്തിലേറെ അംഗങ്ങളുമായി [[Malvaceae|മാൽവേസീ]]യാണ് ഈ നിരയിലെ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള കുടുംബം. രണ്ടാമതുള്ള [[Thymelaeaceae|തൈമലെസീ]]യിൽ 750 സ്പീഷിസുകൾ ഉണ്ട്.
"https://ml.wikipedia.org/wiki/മാൽവേൽസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്