"മാൽവേൽസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

908 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
[[Thymelaeaceae|തൈമേലിയേസീ]]
}}
[[സപുഷ്പി]]സസ്യങ്ങളിലെ ഒരു [[നിര]]യാണ് മാൽവേൽസ് (Malvales).9 [[സസ്യകുടുംബം|കുറ്റുംബങ്ങളിലായി]] 6000 -ത്തോളം [[സ്പീഷിസുകൾ]] ഈ നിരയിലുണ്ട്. [[eudicot|യൂഡികോട്ടുകളിലെ]] ഒരു ഓർഡർ ആയ യൂറോസിഡ് 2 -ലാണ് ഇതിനെ ചേർത്തിരിക്കുന്നത്. മിക്കവാറും അംഗങ്ങാൾ കുറ്റിച്ചെടികളോ മരങ്ങളോ ആയ ഇവയിൽ മൂന്നു കുടുംബങ്ങൾ ([[Sphaerosepalaceae|സ്ഫീറോസെഫാലേസീ]], [[Sarcolaenaceae|സർക്കോലാനേസീ]], [[Diegodendraceae|ഡീഗോഡെൻഡ്രേസീ]] എന്നിവ) [[മഡഗാസ്കർ|മഡഗാസ്കറിൽ]] [[endemism|തദ്ദേശീയമാണ്]].
[[സപുഷ്പി]]സസ്യങ്ങളിലെ ഒരു നിരയാണ് മാൽവേൽസ് (Malvales).
 
==അവലംബം==
{{reflist}}
28,711

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2321971" എന്ന താളിൽനിന്ന് ശേഖരിച്ചത്