"കലാഭവൻ മണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) വെബ് സൈറ്റ് എക്സപൈറായതാണ്, റിമൂവ് ചെയ്യുന്നു. ഇപ്പോഴെത്തെ വെബ് സൈറ്റുണ്ടെങ്കിൽ ചേർക്കുക
വരി 13:
| salary =
| networth =
| website = http://www.kalabhavanmani.in
}}
'''കലാഭവൻ മണി''', മലയാള സിനിമാ നടൻ. തമിഴ്, തെലുങ്ക് മുതലായ മറ്റു തെന്നിന്ത്യൻ ഭാഷാ സിനിമകളിലും അഭിനയിച്ചുവന്നിരുന്ന ഇദ്ദേഹം [[കൊച്ചിൻ കലാഭവൻ]] മിമിക്സ് പരേഡിലൂടെയാണ് കലാരംഗത്ത് സജീവമായത്. കോമഡി വേഷങ്ങളിലൂടെ സിനിമയിൽ തുടക്കമിട്ടു. പിൽക്കാലത്ത് നായകനായി വളർന്നു. നാടൻ പാട്ടുകളുടെ അവതരണം, ആലാപനം എന്നിവയിലും കഴിവ് തെളിയിച്ചു.കേരളത്തിലെ നാട്ടിൻപുറങ്ങളിൽ പാടി പ്രചരിച്ചിരുന്ന നാടൻ പാട്ടുകളും പുതിയ തലമുറയിലെ സിനിമാ സംഗീതത്തിനു സമാന്തരമായി ശ്രീ അറുമുഖൻ വെങ്കിടങ്ങ്‌ എഴുതിയ നാടൻ വരികളും നാടൻ ശൈലിയിൽത്തന്നെ അവതരിപ്പിച്ചായിരുന്നു മണി ജന ശ്രദ്ധ പിടിച്ചുപറ്റിയത്‌. [[തൃശ്ശൂർ ജില്ല]]യിലെ [[ചാലക്കുടി|ചാലക്കുടിയിൽ]] ജനനം. 2016 മാർച്ച് 06 -ന് കരൾ സംബന്ധമായ രോഗ കാരണങ്ങളാൽ അന്തരിച്ചു.<ref>{{cite web|title=കലാഭവൻ മണി അന്തരിച്ചു.|url=http://www.manoramanews.com/news/breaking-news/kalabhavan-mani-expired.html|website=മനോരമ ന്യൂസ്|accessdate=7 മാർച്ച് 2016|archiveurl=http://web.archive.org/save/http://www.manoramanews.com/news/breaking-news/kalabhavan-mani-expired.html|archivedate=7 മാർച്ച് 2016}}</ref>
"https://ml.wikipedia.org/wiki/കലാഭവൻ_മണി" എന്ന താളിൽനിന്ന് ശേഖരിച്ചത്