"ഫാത്വിമ ബിൻതു മുഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36:
 
== വിവാഹം ==
ഫാത്തിമയുടെ താത്പ്പര്യം നോക്കിയാണ് പ്രവാചകൻ വിവാഹക്കാര്യത്തിലും തീരുമാനമെടുത്തത്.<ref name="EOIUSC"/> അനന്തരവനായ അലിക്കായിരുന്നു ആ ഭാഗ്യം.അലിക്കും ഫാത്തിമയെ വിവാഹം കഴിക്കാനായിരുന്നു ആഗ്രഹം.പ്രവാചകൻ മുഹമ്മദിനെ കാണാൻ വേണ്ടി അലി ചെന്നെങ്കിലും തൻറെ ആഗ്രഹം അദ്ദേഹം വാക്കാൽ പ്രകടിപ്പിക്കാതെ നിശബ്ദത പാലിക്കുകയായിരുന്നു.പ്രവാചകൻ തന്നെ അങ്ങോട്ട് അലിയോട് വിവാഹം ചെയ്തുകൊടുക്കുന്ന താത്പ്പര്യം അറിയിക്കുകയായിരുന്നു.അലിയുടെ കൈവശം ആ സമയം സമ്പാദ്യമായി ഒരു പരിച മാത്രമാണ് ഉണ്ടായിരുന്നത്.അത് വിൽക്കുകയാണെങ്കിൽ [[മഹർ]] വാങ്ങാനുള്ള പണം ലഭിക്കുമെന്ന് നിർദേശിക്കുകയും ചെയ്തു.<ref name="EOIUSC"/><ref name=USC-MSA-BIO/> അലിയുടെ വിവാഹാലോചന മുഹമ്മദ് നബി തന്നെ മകളോട് പറഞ്ഞപ്പോൾ അവർ മൗനത്തോടെ സമ്മതിക്കുകയും എതിർക്കുകയുമുണ്ടായില്ല.<ref name="EOIUSC"/><ref>Amin. Vol. 4. p. 100</ref>
 
== ഇതു കൂടി കാണുക ==
"https://ml.wikipedia.org/wiki/ഫാത്വിമ_ബിൻതു_മുഹമ്മദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്