"ഫാത്വിമ ബിൻതു മുഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26:
*ഉമ്മു-അൽ-ഹസൈൻ<ref name="Sharif al-Qarashi"/>
*ഉമ്മു-അൽ-ഐമ (Mother of [[Imamah (Shia doctrine)|Imams]]).<ref name="Al-Maaref Islamic Net">{{cite web|author= |url=http://english.almaaref.org/essaydetails.php?eid=1431&cid=190 |title= Al-Zahraa (A.S.) in her Grandchild's Speech | publisher= Al-Maaref Islamic Net |date= May 11, 2011 | accessdate= May 21, 2015}}</ref>
 
==ആദ്യകാല ജീവിതം==
രക്ഷിതാക്കളിൽ നിന്ന് പ്രത്യേകമായ പരിഗണന കുട്ടിക്കാലത്ത് ഫാത്തിമക്ക് ലഭിച്ചിരുന്നു.പിതാവ് മുഹമ്മദിൻറെ ശിക്ഷണത്തിലാണ് ഫാത്തിമ വളർന്നത്.
<ref>{{harvnb|Qurashi|2006|p=42}}</ref> പരമ്പരാഗതമായി ഏതെങ്കിലും പുതിയ കുട്ടി ജനിച്ചാൽ അവരെ വളർത്താനായി സമീപത്തുള്ള ഗ്രാമങ്ങളിലെ വളർത്തമ്മയുടെ അയക്കാറുണ്ടായിരുന്നു.<ref name="Ghadanfar, p">Ghadanfar, p?</ref><!--which page?--> മക്കയിൽ രക്ഷിതാക്കളുടെ തണലുണ്ടായിരുന്നെങ്കിലും ഖുറൈശികളുടെ ദുരിതങ്ങൾ നേരിടേണ്ടി വന്നിരുന്നു.<ref name="EOIUSC"/>
 
ഒരിക്കൽ പ്രവാചകൻ മുഹമ്മദ് കഅബയിൽ നിസ്കാരം നിർവഹിച്ചുകൊണ്ടിരിക്കുകയായിരുന്നു .ഇതിനിടെ അമ്ർ ബിൻ ഹിഷാമും കൂട്ടാളികളും ഒട്ടകത്തിൻറെ ചീഞ്ഞളിഞ്ഞ കടൽമാല കൊണ്ടുവന്ന് സുജൂദിലായിരുന്ന പ്രവാചകൻറെ ശരീരത്തിലേക്കിട്ടു.ഈ വാർത്ത അറിഞ്ഞ ഫാത്തിമ ഓടിവന്ന് കുടൽമാല എടുത്തുമാറ്റുകയും അവരോട് ദേഷ്യപ്പെടുകയും ചെയ്തു.<ref name="EOIUSC"/><ref>Amin. Vol. 4. p.99</ref>
 
തൻറെ മാതാവ് ഖദീജ വഫാത്തായപ്പോൾ ഏറെ ദുഖിതയായിരുന്നു ഫാത്തിമ. മരണം വരെ ഫാത്തിമയെ അത് വേട്ടയാടിയിരുന്നു.പിതാവ് മുഹമ്മദ് ഏറെ ആശ്വസിപ്പിച്ചിരുന്നു.ഇതിനിടെ പ്രവാചകന് ദൈവിക സന്ദേശം ലഭിക്കുകയും ഫാത്തിമക്ക് സ്വർഗത്തിൽ ഉന്നതമായ ഒരു സ്ഥാനവമുണ്ടെന്ന് അറിയിക്കുകയു ചെയ്തത്.<ref name="EOIUSC"/>
 
== ഇതു കൂടി കാണുക ==
"https://ml.wikipedia.org/wiki/ഫാത്വിമ_ബിൻതു_മുഹമ്മദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്