"ഭാരതീയ ജനസംഘം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 13:
[[രാഷ്ട്രീയ സ്വയംസേവക സംഘം]] (ആർ.എസ്.എസ്) എന്ന ദേശീയ സംഘടനയുടെ രാഷ്ട്രീയമുഖമായി 1951 മുതൽ 1977 വരെ നിലനിന്ന ഇന്ത്യൻ രാഷ്ട്രീയ കക്ഷിയാണ്‌ ഭാരതീയ ജനസംഘം (ഭാരതീയ ജനസംഘ് എന്ന് ഹിന്ദിയിൽ. [[ഇലക്ഷൻ കമ്മീഷൻ]] ചുരുക്ക രൂപം BJS).
 
1951 ഒക്ടോബർ 21-ന് [[ശ്യാമ പ്രസാദ് മുഖർജി]] യുടെ നേതൃത്വത്തിൽ സ്ഥാപിതമായി. [[ദീനദയാൽ ഉപാദ്ധ്യായ]] യായിരുന്നു ഏറ്റവും പ്രമുഖനായ നേതാവ്. [[നാനാജി ദേശ്മുഖ്]] , [[എ.ബി. വാജ്‌പേയി|അടൽ ബിഹാരി വാജപേയി]], [[ലാൽ കൃഷ്ണ അദ്വാനി]] തുടങ്ങിയവർ ഈ കക്ഷിയുടെ നേതാക്കളായിരുന്നു.ഡോ.മുഖർജി ഭാരതീയ ജനസംഘത്തിെൻ ഒന്നാമത്തെ പ്രസിഡന്റ് അയി തെരഞ്ഞെടുപ്പെട്ടത് .ഹിന്ദി സംസരിക്കുന്ന രാജസ്ഥാൻ ,മധൃപ്രദേശ്,ഡൽഹി ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ജനസംഘത്തിെൻ സ്വധിനസ്വധീന മോഖലകൾ.
ശൃാമ്രപസാദ് മുഖർജി ,ദിന ദയാൽ ഉപാദ്ധൃായ ,ബൽരാജ് മധോക് ,ദേവ്രപസാദ് ഘോഷ് എന്നിവരയിരുന്നുക പാർട്ടി നേതൃത്വം നൽകിയത്
.
"https://ml.wikipedia.org/wiki/ഭാരതീയ_ജനസംഘം" എന്ന താളിൽനിന്ന് ശേഖരിച്ചത്