"ഇണക്കി വളർത്തൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 70 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q11395 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.) Fixing dates in citations
വരി 1:
{{Prettyurl|Domestication}}
[[പ്രമാണം:Backing sheep at sheepdog competition.jpg|right|250px|thumb|[[Dog]]s and [[sheep]] were among the first animals to be domesticated]]
മൃഗങ്ങളുടെയോ സസ്യങ്ങളുടേയോ ഒരു വിഭാഗത്തിനെ മനുഷ്യൻ ആവശ്യമായ ഗുണങ്ങളെ പരിപോഷിപ്പിച്ചുകൊണ്ട് വളർത്തിയെടുക്കുന്നതിനെ ''''ഇണക്കി വളർത്തൽ''' എന്ന് പറയുന്നു. ഭക്ഷണത്തിനുവേണ്ടിയോ പരുത്തി, കമ്പിളി, സിൽക് എന്നിവയ്ക്കോ ജോലികൾ ചെയ്യിക്കാനായോ കൂട്ടിനായോവേണ്ടി ഇത് ചെയ്യാറുണ്ട്.
 
മനുഷ്യൻ ആദ്യമായി ഇണക്കി വളർത്താൻ ആരംഭിച്ച ജീവി [[നായ|നായയാണ്]] 30000 BC ക്കും 7000 BCക്കുമിടയിൽ <ref name="DienekesAnthropology">[http://dienekes.blogspot.com/2008/10/dog-domestication-in-aurignacian-c.html Dienekes' Anthropology Blog : Dog domestication in the Aurignacian (c. 32kyBP])</ref><ref name="Worldfirst">[http://www.msnbc.msn.com/id/27240370/ MSNBC : World's first dog lived 31,700 years ago, ate big]</ref><ref name="Scott">{{Harvnb|Scott|Fuller|1974|p=[http://books.google.com/books?id=2D3IS1tDFcsC&pg=PA54 54]}}</ref>. ഇന്ന് കാവലിനും മറ്റുപലവിധ ജോലികൾക്കും മനുഷ്യന് കൂട്ടിനുമായി (Companian) നായ്ക്കളെ ഉപയോഗിക്കുന്നു.
വരി 7:
കാർഷികാവശ്യങ്ങൾക്കായി മെരുക്കിയെടുക്കപ്പെട്ട ആദ്യ മൃഗങ്ങളിലൊന്നാണ് [[ചെമ്മരിയാട്]](''Ovis orientalis aries''). ചെമ്മരിയാടുകളെ 11000 BC ക്കും 9000 BC-ക്കുമിടയി ഇണക്കി വളർത്താൻ തുടങ്ങിയെന്ന് കരുതുന്നു.<ref>{{cite book | author=Krebs, Robert E. & Carolyn A. | title=Groundbreaking Scientific Experiments, Inventions & Discoveries of the Ancient World | location=Westport, CT | publisher=Greenwood Press | year=2003 | isbn=0-313-31342-3}}</ref><ref name="storey">{{cite book |title=Storey's Guide to Raising Sheep |last=Simmons |first=Paula |coauthors=Carol Ekarius |year=2001 |publisher=Storey Publishing LLC |location=North Adams, MA |isbn=978-1-58017-262-2 }}</ref>
 
2004-ൽ സൈപ്രസ്സിൽ ഒരു മനുഷ്യനും പൂച്ചയും അടുത്തടുത്ത് കിടക്കുന്ന ഒരു 9,500 വർഷത്തെ പഴക്കമുള്ള കുഴിമാടം ഗവേഷകർ കണ്ടെടുക്കുകയുണ്ടായി. <ref>{{cite news |first=Hazel |last=Muir
|authorlink= |coauthors= |title=Ancient remains could be oldest pet cat |url=http://www.newscientist.com/article/dn4867.html |work= |publisher=[[New Scientist]] |date=2004-04-08 |accessdate=2007-11-23 }}</ref><ref>{{cite news |first=Marsha|last=Walton |authorlink= |coauthors= |title=Ancient burial looks like human and pet cat |url=http://edition.cnn.com/2004/TECH/science/04/08/cats. cyprus/index.html |work= |publisher=[[CNN]]|date=Friday, April 9, 2004|accessdate=2007-11-23 }} </ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ഇണക്കി_വളർത്തൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്