"ആട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരയാട് വേറെ
No edit summary
വരി 18:
| trinomial_authority = ([[Carolus Linnaeus|Linnaeus]], 1758)
}}
The goat is a member of the family [[Bovidae|ബൊവിഡേ]] എന്ന കുടുംബത്തിലെ ഒരു അംഗമാണ് ആട് (Capra aegagrus). [[ചെമ്മരിയാട്|ചെമ്മരിയാടുമായി]] അടുത്ത ബന്ധമുണ്ട്. 300 -ലേറെ ഇനം ആടുകൾ ഉണ്ട്. ഏറ്റവും ആദ്യമായിത്തന്നെ മനുഷ്യർ മെരുക്കിയെട്യുത്ത ജീവികളിലൊന്നാണ് ആട്. മനുഷ്യർ [[മാംസം|മാംസത്തിനും]], [[പാൽ|പാലിനും]], [[തുകൽ|തോലിനും]], [[രോമം|രോമത്തിനുമായി]] ഇതിനെ ലോകത്തെല്ലായിടത്തും വളർത്താറുണ്ട്. 2011 -ലെ കണക്കുപ്രകാരം ലോകത്താകമാനം 92 കോടിയിലേറെ ആടുകൾ ഉണ്ട്.
 
രോമാവൃതമായ ശരീരമുള്ള ആടുകളുടെ നിറം വെള്ള, കറുപ്പ്, തവിട്ട് എന്നീ നിറങ്ങളിലോ അതിന്റെ പല സങ്കലനത്തിലോ ആയിരിക്കും. ചെറിയ കൊമ്പുകളും ഇവക്കുണ്ടായിരിക്കും. ആട് ഇരട്ട കുളമ്പുള്ള മൃഗമാണ്. ആട്ടിൻ പുഴുക്ക (കാഷ്ടം) എന്ന് കേരളത്തിൽ അറിയപ്പെടുന്ന ആടിന്റെ വിസർജ്യം വളമായി ഉപയോഗിക്കുന്നു . കറുത്ത നിറത്തിലുള്ള ആട്ടിൻ പുഴുക്കകൾ എല്ലാം ആകൃതിയിലും വലിപ്പത്തിലും എകദേശം സമാനമായിരിക്കും എന്നതാണിതിന്റെ പ്രത്യേകത.
"https://ml.wikipedia.org/wiki/ആട്" എന്ന താളിൽനിന്ന് ശേഖരിച്ചത്