"ആം‌പിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 83 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q25272 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
അക്ഷരപിശക് തിരുത്തി, വ്യാകരണം ശരിയാക്കി, ഓം നിയമം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 16:
 
വൈദ്യുതി പ്രവാഹത്തിന്റെ അടിസ്ഥാന യൂണിറ്റാണ് '''ആംപിയർ'''. ഇതൊരു എസ്.ഐ. യൂണിറ്റാണ്<ref name="BIPMdefinition">[http://www.bipm.org/en/si/si_brochure/chapter2/2-1/ampere.html BIPM official definition]</ref>. എകദേശം 1000 [[ഓം]] പ്രതിരോധശക്തിയുള്ള [[ഫിലമെന്റ്]] ഘടിപ്പിച്ചിട്ടുള്ള ഒരു സാധാരണ ഇലക്ട്രിക് ബൾബ് ഉദ്ദേശം 0.25 ആമ്പിയർ വൈദ്യുതി സ്വീകരിക്കും. പ്രായോഗികമായി പറയുകയാണെങ്കിൽ, ഒരു ബിന്ദുവിലൂടെ നിശ്ചിത സമയത്തിനുള്ളിൽ കടന്ന് പോയ വൈദ്യുത ചാർജ്ജിന്റെ അളവാണ് ആംപിയർ.
അനന്തമായ നീളവും നിസ്സരഛേതലവിസ്തീർണ്ണവുമുള്ള രണ്ടു ചാലകങ്ങൾ ശൂന്യതയിൽ പരസ്പരം ഒരുമീറ്റർ അകലത്തിൽ സമാന്തരമായി വച്ചാൽ ആചാലകങ്ങൾക്കിടയിൽ 2×10(8)ന്യൂട്ടൻ/മീറ്റർ ബലം ഉൽപാതിപ്പിക്കാനവശ്യമായ ധാരയാണ് ഒരു ആംപിയർ.
 
== വിവരണം ==
"https://ml.wikipedia.org/wiki/ആം‌പിയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്