"ഏകബീജപത്ര സസ്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Prettyurl|Monocotyledon}} {{Taxobox |name = ഏകബീജപത്രികൾ |image = Wheat close-up.JPG |fossil_ra...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 28:
* [[Liliopsida]] <small>[[Batsch]]</small>
}}
[[സപുഷ്പി]]സസ്യങ്ങളെ രണ്ടു വിഭാഗങ്ങളാക്കി തിരിച്ചിരിക്കുന്നതിലെ ഒരു വിഭാഗമാണ് '''ഏകബീജപത്രികൾ (Monocotyledon)''' അല്ലെങ്കിൽ monocot. ഈ വിഭാഗത്തിലെ ചെടികളുടെ വിത്തിനുള്ളിലെ [[ഭ്രൂണം|ഭ്രൂണ]]ത്തിൽ ഒരു [[cotyledon|ബീജപത്രം]] മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. മറ്റെ വിഭാഗമായ [[Dicotyledon|ദ്വിബീജപത്രി]]സസ്യങ്ങളിൽ ഭ്രൂണം രണ്ടു ബീജപത്രങ്ങളോടു കൂടിയതാണ്.
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/ഏകബീജപത്ര_സസ്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്