"കംബോഡിയയിലെ കൊലക്കളങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Prettyurl|Killing Fields}} Cambodian Civil War|കംബോഡിയയിലെ ആഭ്യന്തരയുദ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{Prettyurl|Killing Fields}}
[[Cambodian Civil War|കംബോഡിയയിലെ ആഭ്യന്തരയുദ്ധത്തിനു]] (1970–1975) ശേഷം ഉടൻതന്നെ, 1975 മുതൽ 1979 വരെ [[കംബോഡിയ]] [[Khmer Rouge rule of Cambodia|ഭരിച്ച]] [[Khmer Rouge|ഖമർ റൂഷ്]] ഭരണം പത്തുലക്ഷത്തിലധികം ആൾക്കാരെ കൊലപ്പെടുത്തി മറവുചെയ്ത വിവിധസ്ഥലങ്ങളെ സൂചിപ്പിക്കാനായി ഉപയോഗിക്കുന്ന പേരാണ് '''കംബോഡിയയിലെ കൊലക്കളങ്ങൾ (Killing Fields)'''. ഭരണാധികാരികൾ തന്നെ നടപ്പിൽ വരുത്തിയ [[വംശഹത്യ]]യായി ഇത് കരുതപ്പെടുന്നു ([[Cambodian genocide|കംബോഡിയയിലെ വംശഹത്യ]])
"https://ml.wikipedia.org/wiki/കംബോഡിയയിലെ_കൊലക്കളങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്