"കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1:
{{ToDisambig|വാക്ക്=സുറിയാനി}}
[[കേരളം|കേരളത്തിലെ]] ആദ്യകാല ക്രിസ്ത്യാനികളെ '''മാർതോമാ നസ്രാണികൾ''' എന്നു വിളിച്ചു വന്നിരുന്നു. 16ആം നൂറ്റാണ്ടിൽ എത്തിയ ലത്തീൻ മിഷനറിമാരാണ് അവരെ '''സുറിയാനി കൃസ്ത്യാനികൾ''' എന്നു വിളിച്ചത്. ഭാരതത്തിനു പ്രത്യേകിച്ച് ദക്ഷിണേന്ത്യയ്ക്ക് വിദേശരാജ്യങ്ങളുമായി സഹസ്രാബ്ദങ്ങളുടെ വ്യാപാരബന്ധമാണുണ്ടായിരുന്നത്. പേർഷ്യയുമായും, ഈജിപ്തുമായും, ഗ്രീസുമായും പിന്നീട് റോമുമായും വ്യാപാരബന്ധം നിലനിന്നിരുന്നു. കേരളത്തിന്റെ യഹൂദബന്ധങ്ങൾക്ക് സോളമന്റെ കാലത്തോളം പഴക്കമുണ്ട് (ബി.സി 10 ആം നൂറ്റാണ്ട്). ബാബിലോണിലെ പ്രവാസകാലത്തോടനുബന്ധിച്ച് യഹൂദരുടെ ഭാഷ
ഈശോ മിശിഹായുടേയും അനുയായികളുടെയും ഭാഷയായിരുന്ന മധ്യകാല അറമായയുടെ ഒരു പ്രാദേശിക വകഭേദമായിരുന്നു ക്രിസ്ത്യൻ അറമായ അഥവാ [[സുറിയാനി]]. അക്കാലത്ത് അത് ഒരു രാജ്യന്തര വാണിജ്യത്തിന്റെ ഭാഷ കൂടിയായിരുന്നു.
[[വർഗ്ഗം:കേരളത്തിലെ മതങ്ങൾ]]
|