"ആത്മഹത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
(ചെ.) replace archive.today -> archive.is (domain archive.today blocked by onlinenic)
വരി 159:
 
==== കേരളത്തിൽ ====
[[ഇന്ത്യ|ഇന്ത്യയിൽ]] ഏറ്റവും ഉയർന്ന ആത്മഹത്യാനിരക്കുള്ള സംസ്ഥാനങ്ങളിലൊന്നാണ് [[കേരളം]].<ref name=ktde>{{cite book|last=പാറയിൽ|first=ഗോവിന്ദൻ|title=കേര‌ള: ദ ഡെവലപ്‌മെന്റ് എക്സ്പീരിയൻസ്|publisher=സെഡ് ബുക്ക്സ് ലിമിറ്റഡ്|location=ലണ്ടൻ|isbn=1856497267|page=38|url=http://books.google.co.in/books?id=__Fbl-UwposC&printsec=frontcover#v=onepage&q&f=false}}</ref> <ref name=RL>{{cite news|title=കേരളത്തിൽ ഓരോ മണിക്കൂറിലും ഒരു ആത്മഹത്യ|url=http://www.reporterlive.com/2013/06/23/27543.html|accessdate=12 ജൂലൈ 2014|newspaper=റിപ്പോർട്ടർ ലൈവ്|date=23 ജൂൺ 2013|archiveurl=httpshttp://archive.todayis/jOjp0|archivedate=12 ജൂലൈ 2014}}</ref> കേരളത്തിൽ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടിവരുകയാണെന്നും ആത്മഹത്യ ചെയ്യുന്നവരിൽ പുരുഷന്മാരുടെ എണ്ണം കൂടുതലാണെന്നും സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു.<ref name=WD>{{cite news|title=കേരളത്തിൽ പുരുഷ ആത്മഹത്യകൾ കൂടുന്നു|url=https://archive.today/TYsFT|accessdate=12 ജൂലൈ 2014|newspaper=മലയാളം വെബ്ദുനിയ|date=30 ഒക്റ്റോബർ 2010|archivedate=12 ജൂലൈ 2014}}</ref> കേരളത്തിലെ ആത്മഹത്യകളിൽ 14.3 ശതമാനവും മാനസികാസ്വാസ്ഥ്യം മൂലമാണ്.ദ ഹിന്ദു, ഇന്ത്യ.<ref name=MOI>{{cite news|title=കേരളത്തിൽ മണിക്കൂറിൽ ഒരു ആത്മഹത്യ|accessdate=12 ജൂലൈ 2014|newspaper=മലയാളം വൺഇന്ത്യ|date=8 ഓഗസ്റ്റ് 2004|url=https://archive.today/jD39h|archivedate=12 ജൂലൈ 2014}}</ref>
 
==ചരിത്രം==
"https://ml.wikipedia.org/wiki/ആത്മഹത്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്