"സംക്രമണ ലോഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Transition metal}}
[[രസതന്ത്രം|രസതന്ത്ര]]ത്തിൽ '''സംക്രമണ ലോഹം''' ('''സംക്രമണ മൂലകം''' എന്നും പറയുന്നു) എന്നതിന് രണ്ട് നിർവചനങ്ങൾ നിലവിലുണ്ട്.
* ആവർത്തനപ്പട്ടികയിലെ [[ഡി-ബ്ലോക്കിലുള്ളബ്ലോക്ക്|ഡി-ബ്ലോക്കി]]ലുള്ള , [[സിങ്ക്]], [[കാഡ്മിയം]], [[മെർക്കുറി]] എന്നിവയുൾപ്പെടെയുള്ള മൂലകങ്ങൾ ഇങ്ങനെ അറിയപ്പെടുന്നു. ഇത് ആവർത്തനപ്പട്ടികയിൽ 3 മുതൽ 12 വരെയുള്ള ഗ്രൂപ്പുകളാണ്‌.
* ഐ.യു.പി.എ.സി യുടെ നിർവചന പ്രകാരം, "അപൂർണ്ണമായ ഡി ഉപ-ഷെൽ ഉള്ളതോ അല്ലെങ്കിൽ അപൂർണ്ണമായ ഡി ഉപ-ഷെൽ ഉള്ളതായ ധന അയോണുകൾ നൽകുന്ന മൂലകങ്ങൾ ആണ്‌ സംക്രമണ ലോഹങ്ങൾ." ഈ നിർവചന പ്രകാരം സിങ്ക്, കാഡ്മിയം, മെർക്കുറി* എന്നിവ സംക്രമണ ലോഹങ്ങളല്ല.
(* 2007 സെപ്റ്റംബറിൽ മെർക്കുറി(IV) ഫ്ലൂറൈഡ് (HgF<sub>4</sub>)എന്ന സംയുക്തത്തിന്റെ നിർമ്മാണം സ്ഥിരീകരിക്കപ്പെട്ടതോടെ മെർക്കുറി ഒരു സംക്രമണ മൂലകമാണെന്ന് തെളിയിക്കപ്പെട്ടു)
"https://ml.wikipedia.org/wiki/സംക്രമണ_ലോഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്