"ഖുറൈഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Quraysh}}[[മക്ക|മക്കയിൽ]] നിലവിലുണ്ടായിരുന്ന ഒരു ശക്തമായ വ്യാപാര ഗോത്രമായിരുന്നു '''ഖുറൈഷ്'''. മക്കയും മക്കയിലെ ആരാധനാ കേന്ദ്രമായ [[കഅബ]]യും ഈ ഗോത്രത്തിന്റെ നിയന്ത്രണത്തിലായിരുന്നു. ഖുറൈഷ് ഗോത്രത്തിലെ ബനു ഹാശിം വംശത്തിലാണ് [[മുഹമ്മദ്|പ്രവാചകൻ മുഹമ്മദ്‌]] ജനിച്ചത്‌. വിശുദ്ധ ആരാധനാ കേന്ദ്രമായ കഅബയുടെയും അത് നിലകൊള്ളുന്ന മക്കയുടെയും ഭരണകർത്താക്കൾ എന്ന നിലയിൽ ഖുറൈഷ് ഗോത്രത്തിനു മറ്റു നാടുകളിലും ആദരവുണ്ടായിരുന്നു. [[നുബുവ്വത്ത്]] (പ്രവാചകത്വം) ലഭിച്ച ശേഷം ഇസ്‌ലാമിക പ്രബോധത്തിനിറങ്ങിയ പ്രവാചകൻ മുഹമ്മദിന് ഏറ്റവും എതിർപ്പ് നേരിടേണ്ടി വന്നത് സ്വന്തം ഗോത്രമായ ഖുറൈഷിലെ പ്രമാണിമാരിൽ നിന്നായിരുന്നു.
 
[[വർഗ്ഗം:ഗോത്രവംശങ്ങൾ]]
"https://ml.wikipedia.org/wiki/ഖുറൈഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്