"ശൂദ്രർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[ചാതുർവർണ്ണ്യം|വർണ്ണാശ്രമ ധർമമ]]നുസരിച്ച് നാലാമത്തെ വർണമാണ് '''ശൂദ്രർ'''.ഹിന്ദു മത പ്രകാരം ഒരാളുടെ ജോലിയും അവർ ചെയുന്ന കാര്യങ്ങളും നോക്കിയിട്ടാണ് അവരുടെ വർഗം നിശ്ചയിച്ചിരുന്നത്.[[ബ്രാഹ്മണൻ]],[[ക്ഷത്രിയർക്ഷത്രിയൻ]],[[വൈശ്യർവൈശ്യൻ]],ശൂദ്രർ എന്നായിരുന്നു അവ.ഇതിൽ ഒന്നും പെടാതെ വന്നിരുന്നവരെ അവർണർ എന്ന് വിളിച്ചു പോന്നു.ഋഗ്വേ പ്രകാരം മഹാപുരുഷന്റെ പാദത്തിൽ നിന്നും ആണ് ശുദ്രാർ ജനിക്കുനത് എന്നാണ്.സേവന സന്നദ്ധ ഉള്ളവനെ ആണ് ശുദ്രാർ എന്ന് വിളിച്ചു പോന്നത്.
ഋഗ്വേദത്തിലെ പുരുഷസൂക്തത്തിൽ ഇങ്ങനെ പറയുന്നു
मुखं किमस्य कौ बाहू का ऊरू पादा उच्येते ॥
"https://ml.wikipedia.org/wiki/ശൂദ്രർ" എന്ന താളിൽനിന്ന് ശേഖരിച്ചത്