"ഐ.സി.സി. അമ്പയർമാരുടെ എലൈറ്റ് പാനൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Elite_Panel_of_ICC_Umpires}}[[ഏകദിന ക്രിക്കറ്റ്|ഏകദിന ക്രിക്കറ്റും]], [[ടെസ്റ്റ് ക്രിക്കറ്റ്|ടെസ്റ്റ് ക്രിക്കറ്റും]] ലോകമെമ്പാടും നിയന്ത്രിക്കുന്നതിനായി [[അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി]] നിയോഗിക്കുന്ന അന്താരാഷ്ട്ര [[അമ്പയർ (ക്രിക്കറ്റ്)|ക്രിക്കറ്റ് അമ്പയർമാരുടെ]] ഒരു സംഘമാണ് '''ഐ.സി.സി. അമ്പയർമാരുടെ എലൈറ്റ് പാനൽ'''. 2002ലാണ് 8 അംഗങ്ങളുമായി ഈ പാനൽ നിലവിൽ വന്നത്.<ref>[http://www.icc-cricket.com/icc-news/content/story/118773.html ICC's Announcement of Elite Panel in 2002]</ref> അന്താരാഷ്ട്ര തലത്തിൽ ക്രിക്കറ്റ് അമ്പയറിങ്ങിന്റെ നിലവാരം വർദ്ധിപ്പിക്കുന്നതിനാണ് [[ഐ.സി.സി.]] ഈ പാനൽ രൂപവത്കരിച്ചത്. ഈ പാനലിൽ ഉൾപ്പെടുന്ന അമ്പയർമാർ [[ക്രിക്കറ്റ്]] രംഗത്തെ ഏറ്റവും മികച്ച അമ്പയർമാരായാണ് ഗണിക്കപ്പെടുന്നത്.
==ഇപ്പോഴത്തെ അംഗങ്ങൾ==
ഈ പാനലിൽ ഇപ്പോൾ 12 അംഗങ്ങളാണ് ഉള്ളത്. ഏറ്റവുമധികം അമ്പയർമാരുള്ളത് [[ഓസ്ട്രേലിയ]]യിൽ നിന്നും [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിൽ]] നിന്നുമാണ്. ഏറ്റവും അധികം കാലമാായി ഈ പാനലിൽ തുടരുന്ന അമ്പയർ [[അലീം ദാർ|അലീം ദാറാണ്]].
"https://ml.wikipedia.org/wiki/ഐ.സി.സി._അമ്പയർമാരുടെ_എലൈറ്റ്_പാനൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്