"മീശപ്പുലിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

{{Needs Image}}
info box
വരി 1:
{{Prettyurl|Meesapulimala}}
{{Needs Image}}
{{Infobox mountain
| name =മീശപ്പുലിമല
| other_name =മീശപ്പുലിമലൈ
| photo =
| photo_caption =
| elevation_m = 2640
| elevation_ref = <ref>U.S.Army Map Service (LU), Corps of Engineers</ref>
| prominence_m =
| prominence_ref=
| listing =
| range = [[Western Ghats|പശ്ചിമഘട്ടം]]
| location = [[കേരളം]], [[ഇന്ത്യ]]
| map = India Kerala | region_code = IN
| map_caption =
| map_size =
| label_position = left
| lat_d =10.097403
| long_d =77.203417
| coordinates_ref =
| topo =
| type =
| age =
| first_ascent =
| easiest_route =
}}
[[മൂന്നാർ|മൂന്നാറിന്]] അടുത്തുള്ള ഒരു മലയാണ് മീശപ്പുലിമല (Meesapulimala). [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിലെ]] ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയാണ്. [[മൂന്നാർ|മൂന്നാറിൽ]]നിന്നും [[മാട്ടുപ്പെട്ടി]] വഴി അരുവിക്കാട് എസ്റ്റേറ്റ് കടന്നാൽ മീശപ്പുലിമലയിലേക്കുള്ള ബേസ്‌ക്യാമ്പിൽ എത്താം.<ref>https://www.keralatourism.org/kerala-article/meesappulimala-munnar/438/</ref>
 
"https://ml.wikipedia.org/wiki/മീശപ്പുലിമല" എന്ന താളിൽനിന്ന് ശേഖരിച്ചത്